ഇ​ള​വു​തേ​ടി ഇ​ബ്രാ​ഹിം​കു​ഞ്ഞ് വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ
Friday, April 23, 2021 12:23 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: രാ​​​ജ്യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വോ​​​ട്ടു ചെ​​​യ്യാ​​​ൻ ജാ​​​മ്യ​​വ്യ​​​വ​​​സ്ഥ​​​യി​​​ൽ ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു മു​​​ൻ മ​​​ന്ത്രി ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞ് മൂ​​​വാ​​​റ്റു​​​പു​​​ഴ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി സ​​​മ​​​ർ​​​പ്പി​​​ച്ചു. എം​​​എ​​​ൽ​​​എ എ​​​ന്ന നി​​​ല​​​യി​​​ലു​​​ള്ള ഔ​​​ദ്യോ​​​ഗി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും എം​​​എ​​​ൽ​​​എ ഹോ​​​സ്റ്റ​​​ലി​​​ലെ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു പോ​​​കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​ണു ഹ​​ർ​​ജി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.