നെ​റ്റ്, ജെ​ആ​ര്‍​എ​ഫ് മി​ക​വി​ല്‍ കുസാറ്റ്
Friday, April 23, 2021 12:23 AM IST
ക​​​ള​​​മ​​​ശേ​​​രി: യു​​​ജി​​​സി നെ​​​റ്റ്, ജെ​​​ആ​​​ർ​​​എ​​​ഫ് യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യി​​​ല്‍ കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല(​​കു​​സാ​​റ്റ്)​​യി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ മി​​​ക​​​ച്ച വി​​​ജ​​​യം നേ​​​ടി. 131 വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളാ​​​ണ് ക​​​ഴി​​​ഞ്ഞ അ​​ധ്യ​​യ​​ന വ​​​ര്‍​ഷ​​​ത്തി​​​ല്‍ നെ​​​റ്റ്, ജെ​​ആ​​​ര്‍എ​​​ഫ് യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​ത്. 62 വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ നെ​​​റ്റും 69 വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ജെ​​ആ​​​ര്‍എ​​​ഫ് യോ​​​ഗ്യ​​​ത​​യും നേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.