വ​നി​താ ഡോ​ക്ട​റു​ടെ കൊ​ല​പാ​ത​കം: പ്ര​തി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Friday, April 23, 2021 12:23 AM IST
ഒ​​​ല്ലൂ​​​ർ: കു​​​ട്ട​​​നെ​​​ല്ലൂ​​​രി​​​ൽ ഡെ​​​ന്‍റ​​​ൽ ക്ലി​​​നി​​​ക് ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന വ​​​നി​​​താ ഡോ​​​ക്ട​​​റെ ക്ലി​​​നി​​​ക്കി​​​ൽ​​​വ​​​ച്ച് കു​​​ത്തി പ​​​രി​​​ക്കേ​​​ല്പി​​​ക്കു​​​ക​​​യും ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ മ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്ത കേ​​​സി​​​ലെ പ്ര​​​തി​​​യെ തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.

പാ​​​വ​​​റ​​​ട്ടി സ്വ​​​ദേ​​​ശി വെ​​​ളു​​​ത്തേ​​​ട​​​ത്ത് മ​​​ഹേ​​​ഷ് (36)ആ​​​ണ് മ​​​രി​​​ച്ച​​​ത്. മ​​​ഹേ​​​ഷി​​​നെ ചോ​​​റ്റാ​​​നി​​​ക്ക​​​ര​​​യി​​​ലെ ലോ​​​ഡ്ജി​​​ൽ ഫാ​​​നി​​​ൽ തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​രം ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ​ ഒ​​​ക്ടോ​​​ബ​​​റി​​​ലാ​​​ണ് മ​​​ഹേ​​​ഷ് സു​​​ഹൃ​​​ത്തു​​​കൂ​​​ടി​​​യാ​​​യ ഡോ. ​​​സോ​​​ന​​​യെ ക്ലി​​​നി​​​ക്കി​​​ൽ​​​വ​​​ച്ച് കു​​​ത്തി​​​ പ​​​രി​​​ക്കേ​​​ല്പി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.