അ​​തി​​ർ​​ത്തി​​യി​ല്‍ ബോ​​ർ​​ഡ​​ർ ഫ​സിലി​​റ്റേ​​ഷ​​ൻ സെ​​ന്‍റ​​ർ
അ​​തി​​ർ​​ത്തി​​യി​ല്‍ ബോ​​ർ​​ഡ​​ർ ഫ​സിലി​​റ്റേ​​ഷ​​ൻ സെ​​ന്‍റ​​ർ
Friday, April 23, 2021 1:06 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​വി​​ഡ് വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ വ​​യ​​നാ​​ട് ജി​​ല്ല​​യി​​ലെ അ​​തി​​ർ​​ത്തി​​ക​​ളി​​ൽ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​താ​​യി മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. അ​​ന്ത​​ർ സം​​സ്ഥാ​​ന യാ​​ത്ര​​ക്കാ​​ർ​​ക്ക് സേ​​വ​​നം ഉ​​റ​​പ്പാ​​ക്കാ​​ൻ ചെ​​ക്പോ​​സ്റ്റു​​ക​​ളോ​​ട് ചേ​​ർ​​ന്ന് ബോ​​ർ​​ഡ​​ർ ഫ​സി​​ലി​​റ്റേ​​ഷ​​ൻ സെന്‍ററുക​​ൾ തു​​റ​​ന്നു.

ഇ​​വി​​ട​​ങ്ങ​​ളി​​ൽ ആ​​ർ​​ടി​​പി​​സി​​ആ​​ർ ടെ​​സ്റ്റ് ന​​ട​​ത്തു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ കി​​യോ​​സ്കു​​ക​​ൾ സ്ഥാ​​പി​​ച്ചി​​ട്ടു​​ണ്ട്. ക​​ണ്ണൂ​​ർ ജി​​ല്ല​​യി​​ൽ ക്വാ​​റ​​ന്‍റൈ​​ൻ നി​​രീ​​ക്ഷി​​ക്കു​​ന്ന​​തി​​നാ​​യി ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ത​​ല​​ത്തി​​ൽ റ​​വ​​ന്യു, പോ​​ലീ​​സ് വ​​കു​​പ്പു​​ക​​ളി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ഉ​​ൾ​​പ്പെ​​ടു​​ത്തി സ്പെ​​ഷ​​ൽ ടീ​​മു​​ക​​ൾ രൂ​​പീ​​ക​​രി​​ച്ചു.

ക്വാ​​റ​​ന്‍റൈ​​ൻ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ കാ​​ര്യ​​ക്ഷ​​മ​​മാ​​യി ന​​ട​​ത്തു​​ന്ന​​തി​​ന് ഓ​​രോ ത​​ദ്ദേ​​ശ ന​​ഗ​​ര​​സ​​ഭ, പ​​ത്ത​​നം​​തി​​ട്ട ന​​ഗ​​ര​​സ​​ഭ എ​​ന്നി​​വി​​ട​​ങ്ങ​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ച് കൂ​​ടു​​ത​​ൽ കോ​​വി​​ഡ് കേ​​സു​​ക​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യു​​ന്നു. ഗു​​രു​​ത​​ര​​മാ​​യ കോ​​വി​​ഡ് രോ​​ഗി​​ക​​ളെ ചി​​കി​​ൽ​​സി​​ക്കാ​​ൻ പ​​ത്ത​​നം​​തി​​ട്ട ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലും കോ​​ഴ​​ഞ്ചേ​​രി ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ലും ഐ​​സി​​യു ഉ​​ൾ​​പ്പെ​​ടെ സ​​ജ്ജ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.​​

പ്ര​​മാ​​ടം ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ലും റാ​​ന്നി മേ​​നാം​​തോ​​ട്ടം ആ​​ശു​​പ​​ത്രി ഹോ​​സ്റ്റ​​ലി​​ലും ര​​ണ്ട് സി​​എ​​ഫ്എ​​ൽ​​ടി​​സി ഉ​​ട​​ൻ പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ക്കും. രോ​​ഗ​​വ്യാ​​പ​​നം കൂ​​ടു​​ത​​ലു​​ള്ള ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ ഡൊ​​മി​​സി​​ലി​​യ​​റി കെ​​യ​​ർ സെ​​ന്‍റ​​ർ തു​​ട​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.