കോ​വി​ഡ് വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി നല്കണം: പ്രധാനമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്
കോ​വി​ഡ് വാ​ക്സി​ൻ  സൗ​ജ​ന്യ​മാ​യി  നല്കണം:  പ്രധാനമന്ത്രിക്ക് ചെന്നിത്തലയുടെ  കത്ത്
Friday, April 23, 2021 1:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ല്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​ക്ക് ക​​​ത്തുന​​​ൽ​​​കി.

സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ന് ഏ​​​റെ ബു​​​ദ്ധി​​​മു​​​ട്ടു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് സൗ​​​ജ​​​ന്യ​​​മാ​​​യി കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ ന​​​ൽ​​​കു​​​ക പ്രാ​​​യോ​​​ഗി​​​ക​​​മ​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കേ​​​ന്ദ്ര​​​വും കേ​​​ര​​​ള​​​വും ഒ​​​രു മ​​​ന​​​സോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു.​​​ സൗ​​​ജ​​​ന്യ​​​മാ​​​യി കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ ന​​​ല്കാ​​​ൻ കേ​​​ന്ദ്ര സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്ക് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ പ​​​ര​​​മാ​​​യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഉ​​​ണ്ടെ​​​ന്ന കാ​​​ര്യ​​​വും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക് ന​​​ൽ​​​കി​​​യ ക​​​ത്തി​​​ൽ ഓ​​​ർ​​​മി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.