സാന്പത്തിക സംവരണം: സുപ്രീംകോടതി വിധി സർക്കാർ പഠിക്കുന്നു
Thursday, May 6, 2021 1:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ന്പ​​​ത്തി​​​ക സം​​​വ​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി വി​​​​​​ധി​​​​​​പ്പ​​​​​​ക​​​​​​ർ​​​​​​പ്പു പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ച്ചാ​​​​​​ൽ മാ​​​​​​ത്ര​​​​​​മേ വ്യ​​​​​​ക്ത​​​​​​മാ​​​​​​യ ചി​​​​​​ത്രം ല​​​​​​ഭി​​​​​​ക്കു​​​​​​ക​​​​​​യു​​​​​​ള്ളൂ എ​​​​​​ന്നു സം​​​സ്ഥാ​​​ന സ​​​​​​ർ​​​​​​ക്കാ​​​​​​ർ വൃ​​​​​​ത്ത​​​​​​ങ്ങ​​​​​​ൾ. വി​​​​​​ധി​​​​​​പ്പ​​​​​​ക​​​​​​ർ​​​​​​പ്പു കി​​​​​​ട്ടി​​​​​​യ​​​​​​തി​​​​​​നു​​​ശേ​​​​​​ഷം വി​​​​​​ശ​​​​​​ദ​​​​​​മാ​​​​​​യ പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന ന​​​​​​ട​​​​​​ത്തി തു​​​​​​ട​​​​​​ർ​​​​​​ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ ആ​​​​​​വ​​​​​​ശ്യ​​​​​​മെ​​​​​​ങ്കി​​​​​​ൽ സ്വീ​​​​​​ക​​​​​​രി​​​​​​ക്കാം എ​​​​​​ന്ന നി​​​​​​ല​​​​​​പാ​​​​​​ടി​​​​​​ലാ​​​​​​ണു സ​​​​​​ർ​​​​​​ക്കാ​​​​​​ർ.

സം​​​​​​വ​​​​​​ര​​​​​​ണം സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി വി​​​​​​ധി കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്കി​​​​​​യ സാ​​​​​​ന്പ​​​​​​ത്തി​​​​​​ക സം​​​​​​വ​​​​​​ര​​​​​​ണ​​​​​​ത്തെ ബാ​​​​​​ധി​​​​​​ക്കു​​​​​​മോ എ​​​​​​ന്ന ആ​​​​​​ശ​​​​​​ങ്ക ചി​​​ല​​​ർ ഉ​​​യ​​​ർ​​​ത്തി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് സ​​​ർ​​​ക്കാ​​​ർ വി​​​ശ​​​ദീ​​​ക​​​ര​​​ണം. മു​​​​​​ന്നാ​​​​​​ക്ക വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ലെ സാ​​​​​​ന്പ​​​​​​ത്തി​​​​​​ക​​​​​​മാ​​​​​​യി പി​​​​​​ന്നാ​​​​​​ക്കം നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്ക് 10 ശ​​​​​​ത​​​​​​മാ​​​​​​നം സം​​​​​​വ​​​​​​ര​​​​​​ണ​​​​​​മാ​​​​​​ണ് ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ​​​​​​ത്. പൊ​​​​​​തു​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ൽ നി​​​​​​ന്നു​​​​​​ള്ള 10 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​മാ​​​​​​ണ് ഈ ​​​​​​സം​​​​​​വ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നാ​​​​​​യി കേരളത്തി ൽ നീ​​​​​​ക്കി വ​​​​​​ച്ച​​​​​​ത്.


ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ​​​​​​ഭേ​​​​​​ദ​​​​​​ഗ​​​​​​തി​​​​​​യി​​​​​​ലൂ​​​​​​ടെ​​​​​​യാ​​​​​​ണ് 10 ശ​​​​​​ത​​​​​​മാ​​​​​​നം സാ​​​​​​ന്പ​​​​​​ത്തി​​​​​​ക സം​​​​​​വ​​​​​​ര​​​​​​ണം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്കി​​​​​​യ​​​​​​ത്. അ​​​​​​തു ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്കു​​​​​​ക മാ​​​​​​ത്ര​​​​​​മാ​​​​​​ണു കേ​​​​​​ര​​​​​​ളം ചെ​​​​​​യ്ത​​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.