കെ.ആർ. ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരം
കെ.ആർ. ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരം
Thursday, May 6, 2021 1:59 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: മു​​ൻ മ​​ന്ത്രി കെ.​​ആ​​ർ. ഗൗ​​രി​​യ​​മ്മ​​യു​​ടെ ആ​​രോ​​ഗ്യ​​നി​​ല ഗു​​രു​​ത​​ര​​മാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് വീ​​ണ്ടും തീ​​വ്ര​​പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ലേ​​ക്കു​​ മാ​​റ്റി. പ​​നി​​യും മൂ​​ത്രാ​​ശ​​യ സം​​ബ​​ന്ധ​​മാ​​യ രോ​​ഗ​​വും മൂ​​ലം ക​​ഴി​​ഞ്ഞ മാ​​സം 22ന് ​​ഗൗ​​രി​​യ​​മ്മ​​യെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രു​​ന്നു. ആ​​രോ​​ഗ്യനി​​ല​​യി​​ൽ പു​​രോ​​ഗ​​തി​​യു​​ണ്ടാ​​യ​​തോ​​ടെ തീ​​വ്ര പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ൽനി​​ന്നു മു​​റി​​യി​​ലേ​​ക്കു മാ​​റ്റി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.