സ്റ്റേ​റ്റ് കോ​വി​ഡ്19 കോ​ള്‍ സെ​ന്‍റ​ര്‍ പു​ന​രാ​രം​ഭി​ച്ചു
സ്റ്റേ​റ്റ് കോ​വി​ഡ്19  കോ​ള്‍ സെ​ന്‍റ​ര്‍ പു​ന​രാ​രം​ഭി​ച്ചു
Friday, May 7, 2021 1:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന്‍റെ സ്റ്റേ​​​റ്റ് കോ​​​വി​​​ഡ്19 കോ​​​ള്‍ സെ​​​ന്‍റ​​​ര്‍ പു​​​ന​​​രാ​​​രം​​​ഭി​​​ച്ചു. 0471 2309250, 2309251, 2309252, 2309253, 2309254, 2309255 എ​​​ന്നി​​​വ​​​യാ​​​ണ് കോ​​​ള്‍ ന​​​മ്പ​​​രു​​​ക​​​ള്‍. രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം കൂ​​​ടി​​​യ​​​ത​​​നു​​​സ​​​രി​​​ച്ച് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്ക് കോ​​​വി​​​ഡ്19 രോ​​​ഗ​​​ത്തെ സം​​​ബ​​​ന്ധി​​​ച്ച സം​​​ശ​​​യ​​​ങ്ങ​​​ള്‍ ദൂ​​​രീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും പ്ര​​​ധാ​​​ന വി​​​വ​​​ര​​​ങ്ങ​​​ള്‍ കൈ​​​മാ​​​റു​​​ന്ന​​​തി​​​നും സാ​​​ധി​​​ക്കും.


കോ​​​വി​​​ഡി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ള്‍ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ന്‍ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രെ പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കി നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.