അ​ലോ​ട്ടു​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
Friday, May 7, 2021 1:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഡി​​​പ്ലോ​​​മ ഇ​​​ൻ ഫാ​​​ർ​​​മ​​​സി, ഹെ​​​ൽ​​​ത്ത് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ മ​​​റ്റു പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള സ്പെ​​​ഷ​​​ൽ അ​​​ലോ​​​ട്ടു​​​മെ​​​ന്‍റ് വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഫീ​​​സ് ഒ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് 19 വ​​​രെ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. പ്ര​​​വേ​​​ശ​​​നം 20ന്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.