ഇ​ന്നു പ്രാ​ര്‍​ഥ​നാ​ദി​നം
Friday, May 7, 2021 1:19 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ​ സ​​​ഭ​​​യി​​​ല്‍ ഇ​​​ന്നു പ്രാ​​​ര്‍​ഥ​​​നാ​​​ദി​​​നം. ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും സ​​​ഭാ ​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലും കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ചു പ്ര​​​ത്യേ​​​ക പ്രാ​​​ര്‍​ഥ​​​നാ​​​ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍ ഉ​​​ണ്ടാ​​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.