കോ​വി​ഡ് ബാ​ധി​ത​രാ​യ ദ​ന്പ​തി​ക​ൾ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ
കോ​വി​ഡ്  ബാ​ധി​ത​രാ​യ ദ​ന്പ​തി​ക​ൾ  വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ
Friday, May 7, 2021 1:25 AM IST
തൃ​​​ശൂ​​​ർ: കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച ദ​​​ന്പ​​​തി​​​ക​​​ളെ വീ​​​ടി​​​നു​​​ള്ളി​​​ൽ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. മു​​​ള​​​ങ്കു​​​ന്ന​​​ത്തു​​​കാ​​​വ് കോ​​​ഞ്ചി​​​റ റോ​​​ഡി​​​ൽ പ​​​ണ്ടേ​​​രി​​​പ്പ​​​റ​​​ന്പി​​​ൽ ഗ​​​ണേ​​​ശ​​​ൻ (57), ഭാ​​​ര്യ സു​​​മ​​​തി (53) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ടു​​​മ​​​ണി​​​യോ​​​ടെ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

മൂ​​​ന്നു​​​വ​​​ർ​​​ഷ​​​മാ​​​യി ഇ​​​വ​​​ർ ഇ​​​വി​​​ടെ വാ​​​ട​​​ക​​​യ്ക്കു താ​​​മ​​​സി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ 28നാ​​​ണ് ഇ​​​വ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്ന് വീ​​​ട്ടി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ഗ​​​ർ​​​ഭി​​​ണി​​​യാ​​​യ മ​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ​​​ക്കും ഇ​​​തി​​​നി​​​ടെ കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. മ​​​ക​​​ൾ മൂ​​​ന്നു​​​ദി​​​വ​​​സം മു​​​ന്പ് പ്ര​​​സ​​​വി​​​ക്കു​​​ക​​​യും ചെ​​​യ്തു.


ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ അ​​​ച്ഛ​​​നും അ​​​മ്മ​​​യും ഉ​​​ണ​​​രാ​​​ത്ത​​​തി​​​നെ​​​ത്തുട​​​ർ​​​ന്നു മ​​​ക്ക​​​ൾ വ​​​ന്നു​​​നോ​​​ക്കു​​​ന്പോ​​​ൾ ര​​​ണ്ടു​​​പേ​​​രെ​​​യും അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ൽ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് അ​​​യ​​​ൽ​​​വാ​​​സി​​​ക​​​ൾ അ​​​റി​​​യി​​​ച്ച​​​തി​​​നെ​​​ത്തുട​​​ർ​​​ന്ന് വാ​​​ർ​​​ഡ് മെ​​​ന്പ​​​റും പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ബൈ​​​ജു ദേ​​​വ​​​സ്യ​​​യും എ​​​ത്തി പോ​​​ലീ​​​സി​​​നെ വി​​​വ​​​രം അ​​​റി​​​യി​​​ച്ചു.

മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് പോ​​​ലീ​​​സ് എ​​​ത്തി ഇ​​​രു​​​വ​​​രെയും മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യെ​​​ങ്കി​​​ലും ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.