കെ​എ​സ്ആ​ർ​ടി​സി കൂ​ടു​ത​ൽ ദീ​​​ർ​​​ഘദൂ​​​ര സ​ർ​വീ​സു​ക​ൾ ഇന്ന് ന​ട​ത്തും
കെ​എ​സ്ആ​ർ​ടി​സി കൂ​ടു​ത​ൽ  ദീ​​​ർ​​​ഘദൂ​​​ര സ​ർ​വീ​സു​ക​ൾ  ഇന്ന് ന​ട​ത്തും
Friday, May 7, 2021 1:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ന്പൂ​​​ർ​​​ണ ലോ​​​ക്ക്ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ദീ​​​ർ​​​ഘ ദൂ​​​ര യാ​​​ത്രാ​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യാ​​​നു​​​സ​​​ര​​​ണം ഇ​​​ന്നു കൂ​​​ടു​​​ത​​​ൽ സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തു​​​മെ​​​ന്നു സി​​​എം​​​ഡി ബി​​​ജു പ്ര​​​ഭാ​​​ക​​​ർ അ​​​റി​​​യി​​​ച്ചു.

ഇ​​​ന്നു രാ​​​ത്രി​​​വ​​​രെ​​​യാ​​​വും കൂ​​​ടു​​​ത​​​ൽ സ​​​ർ​​​വീ​​​സു​​​ക​​​ൾ ഉ​​​ണ്ടാ​​​വു​​​ക. ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ നി​​​ന്നും ആ​​​വ​​​ശ്യം വ​​​രു​​​ന്ന പ​​​ക്ഷം സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​രം എ​​​മ​​​ർ​​​ജ​​​ൻ​​​സി ഇ​​​വാ​​​ക്യു​​​വേ​​​ഷ​​​നു മൂ​​​ന്നു ബ​​​സു​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്താ​​​ൻ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഇ​​​വ ക​​​ർ​​​ണാ​​​ട​​​ക സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ചാ​​​ൽ അ​​​വി​​​ടെ​​​നി​​​ന്നും കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും. ആ​​​ശു​​​പ​​​ത്രി ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും രോ​​​ഗി​​​ക​​​ൾ​​​ക്കു​​​മാ​​​യി സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ത​​​യാ​​​റാ​​​ണ്. ആ​​​ശു​​​പ​​​ത്രി സൂ​​​പ്ര​​​ണ്ടു​​​മാ​​​ർ അ​​​താ​​​ത് സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ യൂ​​​ണി​​​റ്റ് ഓ​​​ഫീ​​​സ​​​മാ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തും. കൂ​​​ടു​​​ത​​​ൽ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കാ​​​യി ക​​​ണ്‍​ട്രോ​​​ൾ റൂ​​​മി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ലും അ​​​തി​​​നു​​​ള്ള സ​​​ജ്ജീ​​​ക​​​ര​​​ണം ഒ​​​രു​​​ക്കും.


യാ​​​ത്ര​​​ക്കാ​​​രു​​​ടെ തി​​​ര​​​ക്ക് ഇ​​​ന്ന് വൈ​​​കു​​​ന്നേ​​​രം അ​​​നു​​​ഭ​​​വ​​​പ്പെ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ എ​​​ല്ലാ യൂ​​​ണി​​​റ്റ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രും ദീ​​​ർ​​​ഘ​​​ദൂ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ യാ​​​ത്ര​​​ക്കാ​​​രു​​​ടെ തി​​​ര​​​ക്കി​​​ന​​​നു​​​സ​​​രി​​​ച്ച് പ​​​രാ​​​തി​​​ര​​​ഹി​​​ത​​​മാ​​​യി കൂ​​​ടു​​​ത​​​ൽ സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് സി​​​എം​​​ഡി നി​​​ർ​​​ദേ​​​ശ​​​വും ന​​​ൽ​​​കി. ക​​​ണ്‍​ട്രോ​​​ൾ റൂം ​​​ന​​​ന്പ​​​ർ 9447071021, 0471 2463799.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.