തോൽവി ച​ർ​ച്ച ചെ​യ്യാ​ൻ ഇ​ന്നു കോൺഗ്രസ് രാ​ഷ്‌ട്രീയ​കാ​ര്യ സ​മി​തി
തോൽവി ച​ർ​ച്ച ചെ​യ്യാ​ൻ  ഇ​ന്നു കോൺഗ്രസ്  രാ​ഷ്‌ട്രീയ​കാ​ര്യ സ​മി​തി
Friday, May 7, 2021 1:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​തി​​​പ​​​ക്ഷ നേ​​​തൃ​​സ്ഥാ​​​ന​​​ത്തെ​​​ച്ചൊ​​​ല്ലി​​​യു​​​ള്ള ത​​​ർ​​​ക്കം ക​​​ടു​​​ത്ത പോ​​​രി​​​ലേ​​​ക്കു നീ​​​ങ്ങു​​​മെ​​​ന്നു​​​റ​​​പ്പാ​​​യ​​​തോ​​​ടെ കോ​​​ണ്‍​ഗ്ര​​​സ് നി​​​യ​​​മ​​​സ​​​ഭാ ക​​​ക്ഷി നേ​​​താ​​​വി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള യോ​​​ഗ​​​ത്തി​​​ൽ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് നി​​​രീ​​​ക്ഷ​​​ക​​​രെ​​​ത്തും. ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് നി​​​രീ​​​ക്ഷ​​​ക​​​രാ​​​യി മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യെ​​​യും എം.​​​ബി. വൈ​​​ദ്യ​​​ലിം​​​ഗ​​​ത്തെ​​​യും അ​​​യ​​​യ്ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം.

സം​​​സ്ഥാ​​​ന​​​ത്തെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ​​​യു​​​മെ​​​ല്ലാം അ​​​ഭി​​​പ്രാ​​​യം വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി കേ​​​ട്ട​​​ശേ​​​ഷ​​​മാ​​​കും നി​​​യ​​​മ​​​സ​​​ഭാ ക​​​ക്ഷി നേ​​​താ​​​വി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക. ലോ​​​ക്ക്ഡൗ​​​ണി​​​നു ശേ​​​ഷം മാ​​​ത്ര​​​മേ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക​​​യു​​​ള്ളു. കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റി​​ന്‍റെ​​​യും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ​​​യും കാ​​​ര്യ​​​ത്തി​​​ൽ ഒ​​​ന്നി​​​ച്ചു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​നാ​​​ണു സാ​​​ധ്യ​​​ത​​​യെ​​​ന്നാ​​​ണു മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന.


തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ​​​രാ​​​ജ​​​യം ച​​​ർ​​​ച്ച ചെ​​​യ്യാ​​​നാ​​​യി കെ​​​പി​​​സി​​​സി രാ​​​ഷ്‌ട്രീ​​​യ​​​കാ​​​ര്യ​​​സ​​​മി​​​തി യോ​​​ഗം ഇ​​​ന്നു രാ​​​വി​​​ലെ 10നു ​​​ചേ​​​രും. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ​​​സെ​​​ക്ര​​​ട്ട​​​റി താ​​​രി​​​ഖ് അ​​​ൻ​​​വ​​​ർ ഓ​​​ണ്‍​ലൈ​​​നി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ​​​രാ​​​ജ​​​യം ഗ്രൂ​​​പ്പു പോ​​​രി​​​ലേ​​​ക്കു നീ​​​ങ്ങ​​​വേ കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​നെ തേ​​​ജോ​​​വ​​​ധം ചെ​​​യ്യു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള ബാ​​​ന​​​റു​​​മാ​​​യി ഇ​​​ന്ദി​​​രാ​​​ഭ​​​വ​​​ന് മു​​​ന്നി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​മു​​​ണ്ടാ​​​യി. മു​​​ല്ല​​​പ്പ​​​ള്ളി​​​യെ അ​​​ധ്യ​​​ക്ഷ​​​നാ​​​ക്കി അ​​​നു​​​ഗ്ര​​​ഹി​​​ച്ച എ.​​​കെ.​​​ആ​​​ന്‍റ​​​ണി​​​ക്കും കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലി​​​നും ന​​​ന്ദി എ​​​ന്നാ​​​യി​​​രു​​​ന്നു ബാ​​​ന​​​റി​​​ലെ പ​​​രി​​​ഹാ​​​സം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.