സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 42,464 പേ​ർ​ക്കു കോ​വി​ഡ്; ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി 27.28%
സം​​​സ്ഥാ​​​ന​​​ത്ത്  ഇ​​​ന്ന​​​ലെ 42,464 പേ​ർ​ക്കു കോ​വി​ഡ്; ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി 27.28%
Friday, May 7, 2021 1:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് കു​​​തി​​​പ്പു തു​​​ട​​​രു​​​ന്നു. ഇ​​​ന്ന​​​ലെ 42,464 പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തു​​​വ​​​രെ​​​യു​​​ള്ള ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന പ്ര​​​തി​​​ദി​​​ന രോ​​​ഗ​​​സ്ഥി​​​രീ​​​ക​​​ര​​​ണ​​​മാ​​​ണി​​​ത്. 63 പേ​​​ർ മ​​​രി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി 27.28 ശ​​​ത​​​മാ​​​നം.

ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം നാ​​​ലു ല​​​ക്ഷ​​​ത്തി​​​ലേ​​​ക്ക് അ​​​ടു​​​ത്തു. ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 1,55,632 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. 124 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം ബാ​​​ധി​​​ച്ചു. യു​​​കെ​​​യി​​​ൽ നി​​​ന്നും വ​​​ന്ന ഒ​​​രാ​​​ൾ​​​ക്കു കൂ​​​ടി രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 27,152 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 3,90,906 പേ​​​രാ​​​ണ് ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.