ഡി​​​ഫ​​​ൻ​​​സ് പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​ടെ ശ്ര​​​ദ്ധ​​​ക്ക്
Saturday, May 8, 2021 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സം​​​സ്ഥാ​​​ന​​​ത്തു ലോ​​​ക്ക് ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്ക് ഓ​​​ഫീ​​​സി​​​ൽ നേ​​​രി​​​ട്ടെ​​​ത്തു​​​വാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ ഡി​​​പി​​​ഡി​​​ഒ മു​​​ഖാ​​​ന്തി​​​ര​​​മു​​​ള്ള ഈ ​​​മാ​​​സ​​​ത്തെ പെ​​​ൻ​​​ഷ​​​ൻ ഐ​​​ഡ​​​ന്‍റി​​​ഫി​​​ക്കേ​​​ഷ​​​ൻ, മ​​​റ്റു അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്ക് താ​​​ഴെ പ​​​റ​​​യു​​​ന്ന ന​​​ന്പ​​​റി​​​ൽ എ​​​സ്എം​​​എ​​​സ് ചെ​​​യ്യു​​​ക​​​യോ, ലൈ​​​ഫ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഇ​​​മെ​​​യി​​​ൽ അ​​​യ​​​യ്ക്കു​​​ക​​​യോ ചെ​​​യ്യ​​​ണം. പെ​​​ൻ​​​ഷ​​​ൻ ബു​​​ക്ക് ന​​​ന്പ​​​ർ, ആ​​​ർ​​​മി ന​​​ന്പ​​​ർ, മൊ​​​ബൈ​​​ൽ ന​​​ന്പ​​​ർ എ​​​ന്നി​​​വ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണം. 9497850326, 9447388736. [email protected] il.com

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.