പൊ​തു പ്രാ​ഥ​മി​ക പ​രീ​ക്ഷ
പൊ​തു പ്രാ​ഥ​മി​ക പ​രീ​ക്ഷ
Saturday, May 8, 2021 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കേ​​​ര​​​ള പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മി​​​ഷ​​​ൻ ഫെ​​​ബ്രു​​​വ​​​രി 20, 25, മാ​​​ർ​​​ച്ച് 6, 13 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്തി​​​യ 10-ാം ത​​​രം പൊ​​​തു​​​പ്രാ​​​ഥ​​​മി​​​ക പ​​​രീ​​​ക്ഷ​​​യി​​​ൽ അ​​​ഡ്മി​​​റ്റ് ചെ​​​യ്യ​​​പ്പെ​​​ട്ടി​​​ട്ടും പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ൻ സാ​​​ധി​​​ക്കാ​​​തെ പോ​​​യ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഒ​​​രു അ​​​വ​​​സ​​​രം കൂ​​​ടി. മ​​​തി​​​യാ​​​യ കാ​​​ര​​​ണം ബോ​​​ധി​​​പ്പി​​​ച്ച ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് ഇ​​​തി​​​ന്‍റെ പ്ര​​​യോ​​​ജ​​​നം​​​ഇ​​​വ​​​ർ​​​ക്കാ​​​യി ജൂ​​​ണി​​​ൽ പ​​​രീ​​​ക്ഷ ന​​​ട​​​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.