230 കോടിയുടെ പദ്ധതി‍യുമായ് വേൾഡ് മലയാളി കൗൺസിൽ
230 കോടിയുടെ പദ്ധതി‍യുമായ്  വേൾഡ് മലയാളി കൗൺസിൽ
Sunday, May 9, 2021 1:13 AM IST
കോ​​ട്ട​​യം: സം​​സ്ഥാ​​ന​​ത്ത് 230 കോ​​ടി​​യു​​ടെ പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​ക്കാ​​ൻ വേ​​ൾ​​ഡ് മ​​ല​​യാ​​ളി കൗ​​ണ്‍​സി​​ൽ സൗ​​ത്ത് സോ​​ണ്‍. ഭ​​വ​​ന​​ര​​ഹി​​ത​​ർ​​ക്ക് 1000 വീ​​ടു​​ക​​ൾ, 30 ഏ​​ക്ക​​ർ കൃ​​ഷി​​സ്ഥ​​ലം, 5 ഏ​​ക്ക​​ർ ക​​ളി​​സ്ഥ​​ലം, 7 ഏ​​ക്ക​​ർ തൊ​​ഴി​​ൽ കേ​​ന്ദ്ര​​ങ്ങ​​ൾ, മി​​ത​​മാ​​യ നി​​ര​​ക്കി​​ലു​​ള്ള സൂ​​പ്പ​​ർ​​മാ​​ർ​​ക്ക​​റ്റു​​ക​​ൾ, ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ നി​​ല​​വാ​​ര​​മു​​ള്ള സ്റ്റേ​​റ്റ് സി​​ല​​ബ​​സ് സ്കൂ​​ളു​​ക​​ൾ, ഹോ​​സ്പി​​റ്റ​​ൽ തു​​ട​​ങ്ങി​​യ​​വ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ന​​ട​​പ്പാ​​ക്കും.

വേ​​ൾ​​ഡ് മ​​ല​​യാ​​ളി കൗ​​ണ്‍​സി​​ൽ സൗ​​ത്ത് സോ​​ണ്‍ പു​​തി​​യ ഭാ​​ര​​വാ​​ഹി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. എം.​​ബി. അ​​ഫ്സ​​ലി​​ൻ (ചെ​​യ​​ർ​​മാ​​ൻ), ഡോ. ​​ബി​​നോ​​യ് ചെ​​റി​​യാ​​ൻ വൈ​​ദ്യ​​ൻ (പ്ര​​സി​​ഡ​​ന്‍റ്), ജോ​​ഗി മൂ​​ല​​ക്ക​​രി (വൈ​​സ്പ്ര​​സി​​ഡ​​ന്‍റ്), ജെ​​യിം​​സ് ജോ​​ർ​​ജ് (ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി), സ​​ജു എ​​ബ്ര​​ഹാം (ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി), റെ​​ജി എ​​ബ്ര​​ഹാം (ട്ര​​ഷ​​റ​​ർ) എ​​ന്നി​​വ​​രെ തെ​​ര​​ഞ്ഞെ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.