വൈ​ദ്യു​തി​ബോ​ർ​ഡി​ന്‍റെ കാ​ഷ് കൗ​ണ്ട​റു​ക​ൾ പ​രി​മി​ത​മാ​യി മാ​ത്രം പ്ര​വ​ർ​ത്തി​ക്കും
വൈ​ദ്യു​തി​ബോ​ർ​ഡി​ന്‍റെ കാ​ഷ് കൗ​ണ്ട​റു​ക​ൾ പ​രി​മി​ത​മാ​യി മാ​ത്രം പ്ര​വ​ർ​ത്തി​ക്കും
Sunday, May 9, 2021 1:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള 16 വ​​​രെ ക​​​ഐ​​​സ്ഇ​​​ബി​​​യു​​​ടെ സെ​​​ക്ഷ​​​ൻ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ കാ​​​ഷ് കൗ​​​ണ്ട​​​റു​​​ക​​​ൾ പ​​​രി​​​മി​​​ത​​​മാ​​​യി മാ​​​ത്ര​​​മേ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്ന് വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡ് പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.

ഈ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ ഓ​​​ണ്‍​ലൈ​​​നാ​​​യി പ​​​ണ​​​മി​​​ട​​​പാ​​​ട് ന​​​ട​​​ത്താം. വീ​​​ടു​​​ക​​​ളി​​​ൽ നി​​​ന്നു പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​തെ വെ​​​ബ്സൈ​​​റ്റ് വ​​​ഴി​​​യോ ക​​​ഐ​​​സ്ഇ​​​ബി​​​യു​​​ടെ മൊ​​​ബൈ​​​ൽ ആ​​​പ്പു​​​വ​​​ഴി​​​യോ പേ​​​മെ​​​ന്‍റ് ന​​​ട​​​ത്താം. സം​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്ക് 1912 എ​​​ന്ന ടോ​​​ൾ​​​ഫ്രീ ന​​​ന്പ​​​രി​​​ൽ വി​​​ളി​​​ക്കാം. എ​​​ല്ലാ പ​​​രാ​​​തി പ​​​രി​​​ഹാ​​​ര​​​ത്തി​​​നും 1912 എ​​​ന്ന ന​​​ന്പ​​​രി​​​ൽ വി​​​ളി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.