സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 41,971 പേ​​​ർ​​​ക്കു കോ​​​വി​​​ഡ്
സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 41,971 പേ​​​ർ​​​ക്കു കോ​​​വി​​​ഡ്
Sunday, May 9, 2021 1:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 41,971 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ പ്ര​​​തി​​​ദി​​​ന സ്ഥി​​​രീ​​​ക​​​ര​​​ണ​​​മാ​​​ണി​​​ത്. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി 28.25 ശ​​​ത​​​മാ​​​നം. ഇ​​​ന്ന​​​ലെ 64 മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 5,746 ആ​​​യി. ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 1,48,546 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. 27,456 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 4,17,101 പേ​​​രാ​​​ണു ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.