കീ​ട​നാ​ശി​നി ക​ട​ക​ൾ രാ​വി​ലെ ഏ​ഴു മു​ത​ൽ 11 വ​രെ തു​റ​ക്കാ​ൻ അ​നു​മ​തി
Wednesday, May 12, 2021 1:24 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ കീ​​​​ട​​​​നാ​​​​ശി​​​​നി ക​​​​ട​​​​ക​​​​ൾ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ കോ​​​​വി​​​​ഡ് പ്രോ​​​​ട്ടോ​​​​ക്കോ​​​​ൾ പാ​​​​ലി​​​​ച്ച് രാ​​​​വി​​​​ലെ ഏ​​​​ഴു​​​​മു​​​​ത​​​​ൽ 11 വ​​​​രെ തു​​​​റ​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി. കൂ​​​​ടാ​​​​തെ വി​​​​ത്ത്, വ​​​​ളം, പ​​​​ഴം, പ​​​​ച്ച​​​​ക്ക​​​​റി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ ല​​​​ഭ്യ​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നും പു​​​​തി​​​​യ ഉ​​​​ത്ത​​​​ര​​​​വി​​​​ൽ നി​​​​ർ​​​​ദേ​​​​ശ​​​​മു​​​​ണ്ട്. ഇ​​​​ത്ത​​​​രം വ​​​​സ്തു​​​​ക്ക​​​​ൾ കൊ​​​​ണ്ടുപോ​​​​കു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ത​​​​ട​​​​യി​​​​ല്ലെ​​​​ന്നും ഉ​​​​ത്ത​​​​ര​​​​വി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.