‘മെ​ഡി​ഹോം’ ഹോം ​കെ​യ​ര്‍ ചി​കി​ത്സ തു​ട​ങ്ങി
Wednesday, May 12, 2021 1:24 AM IST
കൊ​​​ച്ചി: ഹോം​​​കെ​​​യ​​​ര്‍ രം​​​ഗ​​​ത്തെ മു​​​ന്‍​നി​​​ര​​​ക്കാ​​​രാ​​​യ ‘മെ​​​ഡി​​​ഹോം’ കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ള്‍​ക്കാ​​​യി വീ​​​ടു​​​ക​​​ളി​​​ല്‍ത​​​ന്നെ പി​​​രി​​​പൂ​​​ര്‍​ണ കോ​​​വി​​​ഡ് ചി​​​കി​​​ത്സ ന​​​ല്‍​കിത്തുട​​​ങ്ങി. എ​​​റ​​​ണാ​​​കു​​​ളം, കോ​​​ട്ട​​​യം, കൊ​​​ല്ലം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് നി​​ല​​വി​​ൽ കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ള്‍​ക്കാ​​​യി ഹോം ​​​കെ​​​യ​​​ര്‍ ചി​​​കി​​​ത്സ തു​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. രോ​​​ഗി​​​ക​​​ള്‍​ക്കും സ​​​മ്പ​​​ര്‍​ക്ക പ​​​ട്ടി​​​ക​​​യി​​​ലു​​​ള​​​ള​​​വ​​​ര്‍​ക്കും ആ​​​ശു​​​പ​​​ത്രി സ​​​ന്ദ​​​ര്‍​ശ​​​നം പ​​​ര​​​മാ​​​വ​​​ധി ഒ​​​ഴി​​​വാ​​​ക്കി വീ​​​ടു​​​ക​​​ളി​​​ല്‍ത​​​ന്നെ കോ​​​വി​​​ഡ് പി​​​ര​​​ശോ​​​ധ​​​ന​​​യും മ​​​രു​​​ന്ന് വി​​​ത​​​ര​​​ണ​​​വും, കോ​​​വി​​​ഡ​​​ാന​​​ന്ത​​​ര ചി​​​കി​​​ത്സ​​​യും ‘മെ​​​ഡി​​​ഹോം’ ന​​​ട​​​ത്തു​​​ന്നു. ഫോ​​​ണ്‍: 9387100200.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.