ആ​ത്മ​ഹ​ത്യ​യ്ക്കു​ശ്ര​മി​ച്ച കു​ടും​ബ​ത്തി​ലെ അ​മ്മ​യും ര​ണ്ടു മ​ക്ക​ളും മ​രി​ച്ചു
ആ​ത്മ​ഹ​ത്യ​യ്ക്കു​ശ്ര​മി​ച്ച കു​ടും​ബ​ത്തി​ലെ അ​മ്മ​യും ര​ണ്ടു മ​ക്ക​ളും മ​രി​ച്ചു
Wednesday, May 12, 2021 1:24 AM IST
കു​​​ണ്ട​​​റ: കു​​​ണ്ട​​​റ​​​യി​​​ൽ ആ​​​ത്മ​​​ഹ​​​ത്യ​​​യ്ക്കു​​​ശ്ര​​​മി​​​ച്ച അ​​​ഞ്ച് അം​​​ഗ കു​​​ടും​​​ബ​​​ത്തി​​​ലെ അ​​​മ്മ​​​യും ര​​​ണ്ടു മ​​​ക്ക​​​ളും മ​​​രി​​​ച്ചു. മൂ​​​ന്നു​​​മാ​​​സ​​​വും ര​​​ണ്ടു​​​വ​​​യ​​​സും പ്രാ​​​യ​​​മു​​​ള്ള ര​​​ണ്ടു​​​കു​​​ഞ്ഞു​​​ങ്ങ​​​ളും അ​​​മ്മ​​​യു​​​മാ​​​ണ് മ​​​രി​​​ച്ച​​​ത്.

ഗൃ​​​ഹ​​​നാ​​​ഥ​​​നെ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ കൊ​​​ല്ല​​​ത്തെ സ്വ​​​കാ​​​ര്യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ആ​​​റു​​​വ​​​യ​​​സു​​​കാ​​​രി​​​യാ​​​യ മൂ​​​ത്ത​​​മ​​​ക​​​ൾ ര​​​ക്ഷ​​​പ്പെ​​​ട്ടു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 5.30-ഓ​​​ടെ സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ ബ​​​ന്ധു​​​വാ​​​ണ് ആ​​​ത്മ​​​ഹ​​​ത്യാ​​​ശ്ര​​​മം ക​​​ണ്ട​​​ത്. മ​​​ൺ​​​റോ​​​തു​​​രു​​​ത്ത് പെ​​​രു​​​ങ്ങാ​​​ലം എ​​​റോ​​​പ്പി​​​ൽ വീ​​​ട്ടി​​​ൽ വൈ.​​​എ​​​ഡ്വേ​​​ർ​​​ഡും (അ​​​ജി​​​ത് -40) കു​​​ടും​​​ബ​​​വു​​​മാ​​​ണ് ആ​​​ത്മ​​​ഹ​​​ത്യ​​​യ്ക്ക് ശ്ര​​​മി​​​ച്ച​​​ത്. ഭാ​​​ര്യ വ​​​ർ​​​ഷ (26), മ​​​ക്ക​​​ളാ​​​യ അ​​​ല​​​ൻ (ര​​​ണ്ട്), ആ​​​ര​​​വ് (മൂ​​​ന്നു​​​മാ​​​സം) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്.

ഇ​​​വ​​​ർ കേ​​​ര​​​ള​​​പു​​​രം ഇ​​​ട​​​വ​​​ട്ടം പൂ​​​ജ​​​പ്പു​​​ര ക്ഷേ​​​ത്ര​​​ത്തി​​​നു​​​സ​​​മീ​​​പം വാ​​​ട​​​ക​​​യ്ക്ക് താ​​​മ​​​സി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. കു​​​ണ്ട​​​റ മു​​​ക്ക​​​ട രാ​​​ജാ മെ​​​ഡി​​​ക്ക​​​ൽ സ്റ്റോ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നു എ​​​ഡ്വേ​​​ർ​​​ഡ്. ഇ​​​ള​​​യ​​​കു​​​ഞ്ഞ് ആ​​​ര​​​വി​​​ന് കു​​​ട​​​ലി​​​ൽ ത​​​ക​​​രാ​​​റു​​​ണ്ടാ​​​യി​​​രു​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​സ്എ​​​ടി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു​​​ശേ​​​ഷം കു​​​ടും​​​ബം വാ​​​ട​​​ക​​​വീ​​​ട്ടി​​​ലെ​​​ത്തി​​​യി​​​ല്ല. വ​​​ർ​​​ഷ​​​യും കു​​​ട്ടി​​​ക​​​ളും മു​​​ഖ​​​ത്ത​​​ല​​​യി​​​ലെ വ​​​ർ​​​ഷ​​​യു​​​ടെ കു​​​ടും​​​ബ​​​വീ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു. ര​​​ണ്ടു​​​ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​മ്പ് എ​​​ഡ്വേ​​​ർ​​​ഡ് കു​​​ട്ടി​​​ക​​​ളെ കേ​​​ര​​​ള​​​പു​​​ര​​​ത്തെ വീ​​​ട്ടി​​​ലേ​​​ക്ക് കൂ​​​ട്ടി​​​ക്കൊ​​​ണ്ടു​​​വ​​​ന്നു. ചൊ​​​വാ​​​ഴ്ച രാ​​​വി​​​ലെ ഭാ​​​ര്യാ വീ​​​ട്ടി​​​ലെ​​​ത്തി​​​യ എ​​​ഡ്വേ​​​ർ​​​ഡ് വ​​​ർ​​​ഷ​​​യെ നി​​​ർ​​​ബ​​​ന്ധി​​​ച്ച് കേ​​​ര​​​ള​​​പു​​​ര​​​ത്തേ​​​ക്ക് കൂ​​​ട്ടി​​​ക്കൊ​​​ണ്ടു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.