വിപ്ലവ നിയമങ്ങളുടെ ചാലകശക്തി: പി.ജെ. ജോസഫ്
വിപ്ലവ നിയമങ്ങളുടെ ചാലകശക്തി:  പി.ജെ. ജോസഫ്
Wednesday, May 12, 2021 1:54 AM IST
തൊ​​ടു​​പു​​ഴ: കേ​​ര​​ള രാ​​​ഷ്‌​​​ട്രീ​​​യ, സാ​​മൂ​​ഹ്യ ച​​രി​​ത്ര​​ത്തി​​ൽ നി​​റ​​ഞ്ഞുനി​​ന്ന വ്യ​​ക്തി​​ത്വ​​ത്തി​​നു​​ട​​മ​​യാ​​യി​​രു​​ന്ന കെ. ​​ആ​​ർ.​​ഗൗ​​രി​​യ​​മ്മ​​യു​​ടെ നി​​ര്യാ​​ണ​​ത്തി​​ൽ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ചെ​​യ​​ർ​​മാ​​ൻ പി.​​ജെ.​​ ജോ​​സ​​ഫ് അ​​നു​​ശോ​​ചി​​ച്ചു. കാ​​ർ​​ഷി​​ക പ​​രി​​ഷ്ക​​ര​​ണം അ​​ട​​ക്ക​​മു​​ള്ള വി​​പ്ല​​വ​​ക​​ര​​മാ​​യ നി​​യ​​മ​​ങ്ങ​​ളു​​ടെ ചാ​​ല​​ക​​ശ​​ക്തി​​യാ​​യി​​രു​​ന്നു ഗൗ​​രി​​യ​​മ്മ. റ​​വ​​ന്യു, കൃ​​ഷി അ​​ട​​ക്ക​​മു​​ള്ള വ​​കു​​പ്പു​​ക​​ൾ ഏ​​റ്റ​​വും കാ​​ര്യ​​ക്ഷ​​മ​​മാ​​യി കൈ​​കാ​​ര്യം ചെ​​യ്യു​​ക​​യും വി​​ട്ടു​​വീ​​ഴ്ച​​യി​​ല്ലാ​​ത്ത നി​​ല​​പാ​​ടു​​ക​​ളി​​ൽ ഉ​​റ​​ച്ചു നി​​ൽ​​ക്കു​​ക​​യും ചെ​​യ്തു. അ​​സാ​​ധ്യ​​മെ​​ന്നു തോ​​ന്നു​​ന്ന​​തി​​നെ സാ​​ധ്യ​​മാ​​ക്കി​​യ ധീ​​ര വ​​നി​​ത​​യാ​​യി​​രു​​ന്നു ഗൗ​​രി​​യ​​മ്മ​​യെ​​ന്നും ജോ​​സ​​ഫ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.