ജി​ല്ലാ ജ​ഡ്ജിമാരുടെ നി​യ​മ​നം
Thursday, May 13, 2021 1:19 AM IST
കൊ​​​ച്ചി: കൊ​​​ല്ലം ജി​​​ല്ലാ ജ​​​ഡ്ജി പി. ​​​കൃ​​​ഷ്ണ​​​കു​​​മാ​​​റി​​​നെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ ജ​​​ഡ്ജി​​​യാ​​​യും ത​​​ല​​​ശേ​​​രി ജി​​​ല്ലാ ജ​​​ഡ്ജി കെ.​​​വി. ജ​​​യ​​​കു​​​മാ​​​റി​​​നെ കൊ​​​ല്ലം ജി​​​ല്ലാ ജ​​​ഡ്ജി​​​യാ​​​യും കേ​​​ര​​​ള ജു​​​ഡീ​​​ഷ​​​ല്‍ അ​​​ക്കാ​​​ഡ​​​മി അ​​​ഡീ​​​ഷ​​​ണ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ സി.​​​എ​​​സ്. സു​​​ധ​​​യെ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ജ​​​ഡ്ജി​​​യാ​​​യും പ​​​ത്ത​​​നം​​​തി​​​ട്ട കു​​​ടും​​​ബ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി കെ.​​​കെ. സു​​​ജാ​​​ത​​​യെ ത​​​ല​​​ശേ​​​രി ജി​​​ല്ലാ ജ​​​ഡ്ജി​​​യാ​​​യും നി​​​യ​​​മി​​​ച്ചു.


സി.​​​എ​​​സ്. സു​​​ധ​​​യ്ക്ക് സ്റ്റേ​​​റ്റ് ട്രാ​​​ന്‍​സ്‌​​​പോ​​​ര്‍​ട്ട് അ​​​പ്പ​​​ല്ലേ​​​റ്റ് ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യും ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി ര​​​ജി​​​സ്ട്രാ​​​ര്‍ (ജി​​​ല്ലാ ജു​​​ഡീ​​​ഷ​​​റി) പി.​​​ജി. അ​​​ജി​​​ത് കു​​​മാ​​​റി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.