പോ​ലീ​സ് ഇ-​പാ​സി​ന് ഇ​നി മു​ത​ൽ പോ​ൽ-​ആ​പ്പ് വ​ഴി​യും അ​പേ​ക്ഷി​ക്കാം
പോ​ലീ​സ് ഇ-​പാ​സി​ന് ഇ​നി മു​ത​ൽ പോ​ൽ-​ആ​പ്പ് വ​ഴി​യും അ​പേ​ക്ഷി​ക്കാം
Thursday, May 13, 2021 1:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ അ​​​വ​​​ശ്യ​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ യാ​​​ത്ര​​​ചെ​​​യ്യാ​​​നു​​​ള​​​ള ഇ-​​​പാ​​​സി​​​ന് ഇ​​​നി മു​​​ത​​​ൽ കേ​​​ര​​​ളാ പോ​​​ലീ​​​സി​​​ന്‍റെ മൊ​​​ബൈ​​​ൽ ആ​​​പ്പാ​​യ പോ​​​ൽ-​​​ആ​​​പ്പ് മു​​​ഖേ​​​ന​​​യും അ​​​പേ​​​ക്ഷി​​​ക്കാം. ആ​​​പ് സ്റ്റോ​​​റി​​​ൽ നി​​​ന്നോ പ്ലേ ​​​സ്റ്റോ​​​റി​​​ൽ നി​​​ന്നോ പോ​​​ൽ-​​​ആ​​​പ്പ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത് ഹോം ​​​സ്ക്രീ​​​നി​​​ലെ സേ​​​വ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് പോ​​​ൽ-​​​പാ​​​സ് എ​​​ന്ന ഓ​​​പ്ഷ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത് ആ​​​വ​​​ശ്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. പാ​​​സ് അ​​​നു​​​വ​​​ദി​​​ച്ചാ​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത മൊ​​​ബൈ​​​ൽ ന​​​ന്പ​​​രി​​​ൽ ലി​​​ങ്ക് ല​​​ഭി​​​ക്കും. ഈ ​​​ലി​​​ങ്കി​​​ൽ ക്ലി​​​ക്ക് ചെ​​​യ്യു​​​ന്പോ​​​ൾ ക്യു​​​ആ​​​ർ കോ​​​ഡോ​​​ടു കൂ​​​ടി​​​യ പാ​​​സ് കി​​​ട്ടും.

കൂ​​​ലി​​​പ്പ​​​ണി​​​ക്കാ​​​ർ, ദി​​​വ​​​സ​​​വേ​​​ത​​​ന​​​ക്കാ​​​ർ, വീ​​​ട്ടു​​​ജോ​​​ലി​​​ക്കാ​​​ർ തു​​​ട​​​ങ്ങി തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് ഇ​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് ഒ​​​രാ​​​ഴ്ച വ​​​രെ സാ​​​ധു​​​ത​​​യു​​​ള​​​ള പാ​​​സി​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. ഒ​​​രി​​​ക്ക​​​ൽ ന​​​ൽ​​​കി​​​യ പാ​​​സി​​​ന്‍റെ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞാ​​​ൽ മാ​​​ത്ര​​​മേ മ​​​റ്റൊ​​​രു പാ​​​സ് ല​​​ഭി​​​ക്കൂ. പാ​​​സി​​​ന്‍റെ അ​​​നു​​​മ​​​തി, നി​​​ര​​​സി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​യെ​​​പ്പ​​​റ്റി എ​​​സ്എം​​​എ​​​സി​​​ലൂ​​​ടെ​​​യും സ്ക്രീ​​​നി​​​ലെ ചെ​​​ക് സ്റ്റാ​​​റ്റ​​​സ് ബ​​​ട്ട​​​ണി​​​ലൂ​​​ടെ​​​യും അ​​​റി​​​യാം. അ​​​വ​​​ശ്യ​​​സേ​​​വ​​​ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് യാ​​​ത്ര ചെ​​​യ്യാ​​​ൻ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് മ​​​തി​​​യാ​​​കും.


പോ​​​ൽ-​​​ആ​​​പ്പി​​​ലെ മു​​​പ്പ​​​ത്തി​​​യൊ​​​ന്നാ​​​മ​​​ത്തെ സേ​​​വ​​​ന​​​മാ​​​യാ​​​ണ് പോ​​​ൽ-​​​പാ​​​സ് സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.