കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം  ന​ൽ​കി​യ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Thursday, May 13, 2021 1:20 AM IST
പു​​​ന​​​ലൂ​​​ർ: കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച ഇ​​​ള​​​മ്പ​​​ൽ മ​​​ര​​​ങ്ങാ​​​ട് സ്വ​​​ദേ​​​ശി​​​യു​​​ടെ സം​​​സ്കാ​​​ര​​​ത്തി​​​ന് നേ​​​തൃ​​​ത്വം കൊ​​​ടു​​​ത്ത​​​​ശേ​​​ഷം വീ​​ട്ടി​​ൽ തി​​രി​​ച്ചെ​​ത്തി​​യ യു​​വാ​​വ് കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ച്ചു. ഇ​​​ള​​​മ്പ​​​ൽ മ​​​ര​​​ങ്ങ​​​ാ ട് താ​​​ന്നി​​​ത്ത​​​ടം ച​​​രു​​​വി​​​ള​​​വീ​​​ട്ടി​​​ൽ ഭാ​​​ർ​​​ഗ​​​വ​​​ന്‍റെ മ​​​ക​​​ൻ ബി. ​​​അ​​​നി​​​ൽ കു​​​മാ​​​ർ (39)ആണ് കു​​​ഴ​​​ഞ്ഞു​​​വീ​​​ണു മ​​​രി​​​ച്ച​​​ത്.

വീ​​​ട്ടി​​​ലെ​​​ത്തി വി​​​ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ നെ​​​ഞ്ചു​​​വേ​​​ദ​​​ന അ​​​നു​​​ഭ​​​വ​​​പ്പെ​​​ടുകയും കു​​​ഴ​​​ഞ്ഞു​​​വീ​​​ഴു​​​ക​​​യു മായി​​​രു​​​ന്നു. ഉ​​​ട​​​ൻ​​​ത​​​ന്നെ പു​​​ന​​​ലൂ​​​ർ ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന മൃ​​​ത​​​ദേ​​​ഹം കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ നെ​​​ഗ​​​റ്റീ​​​വ് ആ​​​ണെ​​​ന്ന് ക​​​ണ്ടെ​​​ത്തി. സം​​​സ്കാ​​​രച​​​ട​​​ങ്ങു​​​ക​​​ൾ ഇ​​​ന്നു വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ ന​​​ട​​​ക്കും. ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​നി​​​ൽ കു​​​മാ​​​ർ. ഭാ​​​ര്യ:​​​ മോ​​​നി​​​ഷ. മ​​​ക​​​ൻ: അ​​​മ​​​ൽ. മാ​​​താ​​​വ്: ചെ​​​ല്ല​​​മ്മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.