കോ​വി​ഡ്: ര​ണ്ടു സി​എ​സ്ഐ വൈ​ദി​ക​ർ മ​രി​ച്ചു
കോ​വി​ഡ്: ര​ണ്ടു സി​എ​സ്ഐ  വൈ​ദി​ക​ർ മ​രി​ച്ചു
Thursday, May 13, 2021 1:20 AM IST
പാ​​​റ​​​ശാ​​​ല: കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് ര​​​ണ്ടു സി​​​എ​​​സ്ഐ വൈ​​​ദി​​​ക​​​ർ മ​​​രി​​​ച്ചു. ക​​​ള്ളി​​​ക്കാ​​​ട്,ആ​​​ന​​​ക്കോ​​​ട്,വെ​​​സ്റ്റ് മൗ​​​ണ്ട് ദേ​​​വാ​​​ല​​​യ​​​ത്തി​​​ലെ വൈ​​​ദി​​​ക​​​ൻ പ്ലാ​​​മൂ​​​ട്ടു​​​ക്ക​​​ട പൊ​​​റ്റ​​​യി​​​ൽ​​​ക​​​ട, പ്ര​​​സാ​​​ദ് ഭ​​​വ​​​നി​​​ൽ റ​​​വ. ദേ​​​വ​​​പ്ര​​​സാ​​​ദ് (60), ചെ​​​റി​​​യ​​​കൊ​​​ല്ല​​​യ്ക്കു സ​​​മീ​​​പം അ​​​മ്പ​​​ല​​​ക്ക​​​ല സി​​​എ​​​സ്ഐ ദേ​​​വാ​​​ല​​​യ വൈ​​​ദി​​​ക​​​ൻ അ​​​മ്പൂ​​​രി ബി​​​നോ​​​യ് ഭ​​​വ​​​നി​​​ൽ റ​​​വ. ബി​​​നോ​​​കു​​​മാ​​​ർ (39 ) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്.

ഇ​​​രു​​​വ​​​രും കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു കാ​​​ര​​​ക്കോ​​​ണം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. റ​​​വ. ദേ​​​വ​​​പ്ര​​​സാ​​​ദി​​​ന്‍റെ ഭാ​​​ര്യ ക്രി​​​സ്തു​​​ജ ര​​​ത്നം. മ​​​ക്ക​​​ൾ: ഡൈ​​​ബി​​​ഷ് ,അ​​​ജീ​​​ഷ്.​​​സം​​​സ്കാ​​​രം ഇ​​​ന്ന് പ്ലാ​​​മൂ​​​ട്ടു​​​ക​​​ട പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ക്കും. റ​​​വ. ബി​​​നോ​​​കു​​​മാ​​​റി​​​ന്‍റെ ഭാ​​​ര്യ ശോ​​​ഭ. മ​​​ക്ക​​​ൾ: അ​​​ക്സ, അ​​​ദി​​​ന.


ഏ​​​പ്രി​​​ൽ 13 മു​​​ത​​​ൽ 17 വ​​​രെ മൂ​​​ന്നാ​​​ർ സി​​​എ​​​സ്ഐ പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ന്ന ധ്യാ​​​ന​​​ത്തി​​​ൽ ഇ​​​രു​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.