നഴ്സുമാർക്കു സർക്കാർ നിശ്ചയിച്ച ശമ്പളം നൽകണം: പി.സി. തോമസ്
നഴ്സുമാർക്കു  സർക്കാർ നിശ്ചയിച്ച ശമ്പളം നൽകണം:  പി.സി. തോമസ്
Thursday, May 13, 2021 1:20 AM IST
കോ​ട്ട​യം: സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ്ര​തി​മാ​സ ശ​മ്പ​ളം ന​ഴ്സു​മാ​ർ​ക്കു കി​ട്ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നും മു​ൻ കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ പി.​സി.​ തോ​മ​സ്. ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​ക്കും കേ​ര​ള മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ മ​ന്ത്രി​ക്കും അ​ദ്ദേ​ഹം ക​ത്തു​ക​ൾ അ​യ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.