പാ​ച​ക​വാ​ത​ക വി​ത​ര​ണക്കാർ​ക്ക് വാ​ക്സി​നേ​ഷ​നി​ല്‍ മു​ന്‍​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്ന് ഹ​ര്‍​ജി
Saturday, May 15, 2021 12:49 AM IST
കൊ​​​ച്ചി: പാ​​​ച​​​ക​​​വാ​​​ത​​​ക സി​​​ലി​​​ണ്ട​​​റു​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണ​​​ച്ചു​​​മ​​​ത​​​ല​​​യി​​​ലു​​​ള്ള​​​വ​​​രെ കോ​​​വി​​​ഡ് മു​​​ന്ന​​​ണി​​​പ്പോ​​​രാ​​​ളി​​​ക​​​ളാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ച് വാ​​​ക്സി​​​നേ​​​ഷ​​​നി​​​ല്‍ മു​​​ന്‍​ഗ​​​ണ​​​ന ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഓ​​​ള്‍ ഇ​​​ന്ത്യ എ​​​ല്‍​പി​​​ജി ഡി​​​സ്ട്രി​​​ബ്യൂ​​​ട്ടേ​​​ഴ്‌​​​സ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ കേ​​​ര​​​ള സ​​​ര്‍​ക്കി​​​ള്‍ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജി. ​​​സ​​​ന​​​ല്‍ കു​​​മാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി ന​​​ല്‍​കി. എ​​​ല്‍​പി​​​ജി ഡെ​​​ലി​​​വ​​​റി ബോ​​​യ്‌​​​സി​​​നു പു​​​റ​​​മേ എ​​​ല്‍​പി​​​ജി സി​​​ലി​​​ണ്ട​​​റു​​​ക​​​ളു​​​ടെ ലോ​​​ഡിം​​​ഗ്, അ​​​ണ്‍​ലോ​​​ഡിം​​​ഗ് തു​​​ട​​​ങ്ങി ഈ ​​​മേ​​​ഖ​​​ല​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്ക് മു​​​ഴു​​​വ​​​ന്‍ മു​​​ന്‍​ഗ​​​ണ​​​ന വേ​​​ണ​​​മെ​​​ന്ന് ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.