നാ​ളെ വീ​ടും പ​രി​സ​ര​വും ശു​ചീ​ക​രി​ക്ക​ണം
Saturday, May 15, 2021 12:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഞാ​​​യ​​​റാ​​​ഴ്ച ശു​​​ചീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി ഡ്രൈ ​​​ഡേ ആ​​​യി ആ​​​ച​​​രി​​​ക്ക​​​ണ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. വീ​​​ടു​​​ക​​​ൾ​​​ക്ക് ചു​​​റ്റു​​​മു​​​ള്ള ഇ​​​ട​​​ങ്ങ​​​ളി​​​ൽ കൊ​​​തു​​​കു​​​ക​​​ൾ​​​ക്ക് മു​​​ട്ട​​​യി​​​ട്ടു വ​​​ള​​​രാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം പാ​​​ടെ ഇ​​​ല്ലാ​​​താ​​​ക്ക​​​ണം. അ​​​തി​​​നാ​​​യി വെ​​​ള്ളം കെ​​​ട്ടി​​​ക്കി​​​ട​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​കം ശ്ര​​​ദ്ധി​​​ക്ക​​​ണം. ഇ​​​ക്കാ​​​ര്യം ഓ​​​രോ വീ​​​ട്ടു​​​കാ​​​രും പ്ര​​​ധാ​​​ന ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​യി ഏ​​​റ്റെ​​​ടു​​​ക്ക​​​ണം. മ​​​ഴ​​​ക്കാ​​​ല പൂ​​​ർ​​​വ ശൂ​​​ചീ​​​ക​​​ര​​​ണം കൂ​​​ടു​​​ത​​​ൽ വേ​​​ഗ​​​ത്തി​​​ലും മി​​​ക​​​വി​​​ലും പൂ​​​ർ​​​ത്തി​​​യാ​​​ക്കേ​​​ണ്ട​​​തു​​​ണ്ട​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.