ആ​​​ന്‍റി​​​ജ​​​നി​​​ൽ പോ​​​സി​​​റ്റീ​​​വ് ആ​​​ണെ​​​ങ്കി​​​ൽ ആ​​​ർ​​​ടി​​​പി​​​സി​​​ആ​​​ർ വേ​​​ണ്ട
ആ​​​ന്‍റി​​​ജ​​​നി​​​ൽ പോ​​​സി​​​റ്റീ​​​വ് ആ​​​ണെ​​​ങ്കി​​​ൽ ആ​​​ർ​​​ടി​​​പി​​​സി​​​ആ​​​ർ വേ​​​ണ്ട
Saturday, May 15, 2021 1:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​നി മു​​​ത​​​ൽ ആ​​​ന്‍റി​​​ജ​​​ൻ ടെ​​​സ്റ്റ് പോ​​​സി​​​റ്റീ​​​വ് ആ​​​ണെ​​​ങ്കി​​​ൽ കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വ് ആ​​​യി പ​​​രി​​​ഗ​​​ണി​​​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഇ​​​തു​​​വ​​​രെ ആ​​​ന്‍റി​​​ജ​​​ൻ ടെ​​​സ്റ്റ് പോ​​​സി​​​റ്റീ​​​വ് ആ​​​​​​യ​​​വ​​​രി​​​ൽ ആ​​​ർ​​​ടി​​​പി​​​സി​​​ആ​​​ർ ചെ​​​യ്ത് അ​​​തു വീ​​​ണ്ടും ഉ​​​റ​​​പ്പി​​​ക്ക​​​ണ​​​മാ​​​യി​​​രു​​​ന്നു. ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽനി​​​ന്നു ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്യാ​​​ൻ ടെ​​​സ്റ്റ് ചെ​​​യ്യു​​​ന്ന രീ​​​തി​​​യും ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്നു. മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഈ ​​​മാ​​​റ്റ​​​ങ്ങ​​​ൾ നേ​​​ര​​​ത്തെ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യി​​​രു​​​ന്നു. ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഗ്രാ​​​മ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ കോ​​​വി​​​ഡ് അ​​​തി​​​വേ​​​ഗം പ​​​ട​​​രു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലും ഗ്രാ​​​മ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യേ​​​ക ശ്ര​​​ദ്ധ ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. ആ​​​ദി​​​വാ​​​സി മേ​​​ഖ​​​ല​​​ക​​​ളി​​​ലും തീ​​​ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും കൂ​​​ടു​​​ത​​​ലാ​​​യി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും.


ഇ​​​പ്പോ​​​ഴ​​​ത്തെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ക​​​ണ്ടാ​​​ൽ അ​​​ത് കോ​​​വി​​​ഡാ​​​ണെ​​​ന്നുത​​​ന്നെ ഉ​​​റ​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്ന് സ്വ​​​യം ഐ​​​സൊ​​​ലേ​​​ഷ​​​നി​​​ലേ​​​ക്ക് പോ​​​കാ​​​നും വാ​​​ർ​​​ഡ് മെം​​​ബ​​​റെ​​​യോ ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യോ അ​​​റി​​​യി​​​ക്കാ​​​നും ടെ​​​സ്റ്റ് ചെ​​​യ്യാ​​​നും എ​​​ല്ലാ​​​വ​​​രും ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.