ദു​രി​തം ഇ​ര​ട്ടി​ച്ച ജ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്ക​ണം: ചെന്നിത്തല
ദു​രി​തം ഇ​ര​ട്ടി​ച്ച  ജ​ന​ങ്ങ​ൾ​ക്ക്  അ​ടി​യ​ന്ത​ര സ​ഹാ​യം  എ​ത്തി​ക്ക​ണം: ചെന്നിത്തല
Saturday, May 15, 2021 1:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രൂ​​​ക്ഷ​​​മാ​​​യ കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​നി​​​ട​​​യി​​​ൽ ക​​​ന​​​ത്ത മ​​​ഴ പ​​​ര​​​ക്കെ നാ​​​ശം വി​​​ത​​​ച്ച​​​തോ​​​ടെ ദു​​​രി​​​തം ഇ​​​ര​​​ട്ടി​​​ച്ച ജ​​​ന​​​ങ്ങ​​​ളെ കൈ​​​യ​​​യ​​​ച്ചു സ​​​ഹാ​​​യി​​​ക്കാ​​​നു​​​ള്ള അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കോ​​​വി​​​ഡി​​​ന്‍റെ തീ​​​വ്ര​​​വ്യാ​​​പ​​​ന​​​മാ​​​ണു സം​​​സ്ഥാ​​​ന​​​ത്തി​​​പ്പോ​​​ൾ. ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ കി​​​ട​​​ക്ക​​​ക​​​ൾ കി​​​ട്ടാ​​​നി​​​ല്ല. ഓ​​​ക്സി​​​ജ​​​ൻ ക്ഷാ​​​മ​​​വും രൂ​​​ക്ഷ​​​മാ​​​ണ്. മ​​​ര​​​ണ നി​​​ര​​​ക്ക് ഉ​​​യ​​​രു​​​ന്ന​​​ത് ആ​​​ശ​​​ങ്ക സൃ​​​ഷ്ടി​​​ക്കു​​​ന്നു. ഇ​​​തി​​​നു പു​​​റ​​​മെ​​​യാ​​​ണ് വാ​​​ക്സി​​​ന്‍റെ ദൗ​​​ർ​​​ല​​​ഭ്യം.


ക​​​ന​​​ത്ത മ​​​ഴ സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം നാ​​​ശം വി​​​ത​​​യ്‌ക്കു​​​ന്നു. കൃ​​​ഷി​​​യും വ​​​ൻതോ​​​തി​​​ൽ ന​​​ശി​​​ച്ചു. രൂ​​​ക്ഷ​​​മാ​​​യ ക​​​ട​​​ലാ​​​ക്ര​​​മ​​​ണ​​​മാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് പ​​​ല ഭാ​​​ഗ​​​ത്തും. ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി സ​​​ഹാ​​​യം എ​​​ത്തി​​​ക്ക​​​ണ​​മെ​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.