കോ​​​വി​​​ഷീ​​​ൽ​​​ഡ്: ര​​​ണ്ടാം ഡോ​​​സി​​​ന് ഇ​​​ന്നുമു​​​ത​​​ൽ പു​​​തി​​​യ മാ​​​ന​​​ദ​​​ണ്ഡം
കോ​​​വി​​​ഷീ​​​ൽ​​​ഡ്: ര​​​ണ്ടാം ഡോ​​​സി​​​ന് ഇ​​​ന്നുമു​​​ത​​​ൽ പു​​​തി​​​യ മാ​​​ന​​​ദ​​​ണ്ഡം
Saturday, May 15, 2021 1:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നുമു​​​ത​​​ൽ കോ​​​വി​​​ഷീ​​​ൽ​​​ഡ് വാ​​​ക്സി​​​ൻ ആ​​​ദ്യ ഡോ​​​സ് സ്വീ​​​ക​​​രി​​​ച്ച് 84 ദി​​​വ​​​സം പൂ​​​ർ​​​ത്തി​​​യാ​​​യ​​​വ​​​ർ​​​ക്കു മാ​​​ത്ര​​​മേ ര​​​ണ്ടാ​​​മ​​​ത്തെ ഡോ​​​സ് അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യു​​​ള്ളൂ. കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ കു​​​ടും​​​ബ​​​ക്ഷേ​​​മ മ​​​ന്ത്രാ​​​ല​​​യം ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള പു​​​തു​​​ക്കി​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​ര​​​മാ​​​ണ് ഈ ​​​മാ​​​റ്റ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​റി​​​യി​​​ച്ചു.


ഇ​​​ത​​​നു​​​സ​​​രി​​​ച്ച് 12 മു​​​ത​​​ൽ 16 ആ​​​ഴ്ച​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ കോ​​​വി​​​ഷീ​​​ൽ​​​ഡ് ര​​​ണ്ടാ​​​മ​​​ത്തെ ഡോ​​​സ് വാ​​​ക്സി​​​ൻ എ​​​ടു​​​ത്താ​​​ൽ മ​​​തി​​​യാ​​​കും. എ​​​ന്നാ​​​ൽ കോ​​​വാ​​​ക്സി​​​ൻ ര​​​ണ്ടാ​​​മ​​​ത്തെ ഡോ​​​സ് മു​​​ന്പ് നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​തു പോ​​​ലെ ത​​​ന്നെ നാ​​​ലു മു​​​ത​​​ൽ ആ​​​റ് ആ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ എ​​​ടു​​​ക്ക​​​ണം. ഇ​​​തി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.