ന്യൂ​ന​പ​ക്ഷ ആ​നൂ​കൂ​ല്യം: വി​ധി ത​ട​സ​മ​ല്ലെ​ന്ന് രാ​ജ​ന്‍ ബാ​ബു
Monday, May 31, 2021 1:18 AM IST
കൊ​​​ച്ചി: ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ് പ്ര​​​ശ്ന​​​ത്തി​​​നും പ​​​രാ​​​തി​​​ക​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​നും ഇ​​​പ്പോ​​​ള്‍ വ​​​ന്നി​​​രി​​​ക്കു​​​ന്ന ഹൈ​​​ക്കോ​​​ട​​​തി വി​​​ധി ത​​​ട​​​സ​​​മ​​​ല്ലെ​​​ന്ന് ജെ​​​എ​​​സ്എ​​​സ് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി രാ​​​ജ​​​ന്‍ ബാ​​​ബു. ന്യൂ​​​ന​​​പ​​​ക്ഷ സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ് പ്ര​​​ശ്നം രാ​​​ഷ്ട്രീ​​​യ​​​വ​​​ത്ക​​​രി​​​ക്കാ​​​തെ​​​യും ക്രി​​​സ്ത്യ​​​ന്‍-​​​മു​​​സ്‌​​​ലിം മ​​​ത​​​സൗ​​​ഹാ​​​ര്‍​ദ്ദം ത​​​ക​​​രാ​​​തെ​​​യും പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​താ​​​ണ്. 1992ലെ ​​​ദേ​​​ശീ​​​യ ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ന്‍ നി​​​യ​​​മ​​​പ്ര​​​കാ​​​രം നി​​​ല​​​വി​​​ലു​​​ണ്ട്. ഈ ​​​നി​​​യ​​​മ പ്ര​​​കാ​​​രം സ​​​ര്‍​ക്കാ​​​രി​​​ന് ഏ​​​തെ​​​ങ്കി​​​ലും ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ത്തി​​​ന് ന​​​ഷ്ട​​​പ്പെ​​​ട്ട അ​​​വ​​​കാ​​​ശം, വി​​​വേ​​​ച​​​നം, ഇ​​​വ​​​യി​​​ന്‍​മേ​​​ലു​​​ള്ള അ​​​വ​​​രു​​​ടെ പ​​​രാ​​​തി​​​ക​​​ള്‍ എ​​​ന്നി​​​വ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി പ​​​ഠ​​​ന റി​​​പ്പോ​​​ര്‍​ട്ട് ത​​​യാ​​​റാ​​​ക്കാ​​​വു​​​ന്ന​​​താ​​​ണെന്നും രാ​​​ജ​​​ന്‍ ബാ​​​ബു അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.