മു​ഴ​ങ്ങോ​ട്ടു​വി​ള​യു​ടെ ഭാ​ഗ​വ​തം പ​രി​ഭാ​ഷ​യു​മാ​യി എ​സ്പി​സി​എ​സ്
Monday, May 31, 2021 1:18 AM IST
കൊ​​​ച്ചി: ശ്രീ​​​മ​​​ദ് ഭാ​​​ഗ​​​വ​​​ത​​​ത്തി​​​ന് മ​​​ല​​​യാ​​​ള​​​ത്തി​​​ലു​​​ണ്ടാ​​​യ ആ​​​ദ്യ​​​ത്തെ സ​​​മ്പൂ​​​ര്‍​ണ പ​​​ദ്യ​​​പ​​​രി​​​ഭാ​​​ഷ​​​ക​​​ളി​​​ലൊ​​​ന്നാ​​​യ ശ്രീ​​​മ​​​ദ് ഭാ​​​ഗ​​​വ​​​തം കേ​​​ര​​​ള​​​ഭാ​​​ഷാ​​​ഗാ​​​നം മു​​​പ്പ​​​തു വ​​​ര്‍​ഷ​​​ത്തി​​​ലേ​​​റെ നീ​​​ണ്ട ഇ​​​ട​​​വേ​​​ള​​​യ്ക്കു ശേ​​​ഷം സാ​​​ഹി​​​ത്യ പ്ര​​​വ​​​ര്‍​ത്ത​​​ക സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം(​​​എ​​​സ്പി​​​സി​​​എ​​​സ്) പു​​​ന:​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്നു.

കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി​​​ക്ക​​​ടു​​​ത്ത കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി മു​​​ഴ​​​ങ്ങോ​​​ട്ടു​​​വി​​​ള കൃ​​​ഷ്ണ​​​പി​​​ള്ള (1887-1970) അ​​​ക്കാ​​​ല​​​ത്തെ പാ​​​രാ​​​യ​​​ണ​​​ത്തി​​​ന് സം​​​സ്‌​​​കൃ​​​ത​​​വൃ​​​ത്ത​​​ങ്ങ​​​ള്‍ ഏ​​​റെ വ​​​ഴ​​​ങ്ങാ​​​ത്ത ആ​​​ളു​​​ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് ല​​​ളി​​​ത സു​​​ന്ദ​​​ര​​​മാ​​​യ മ​​​ല​​​യാ​​​ള​​​ത്തി​​​ല്‍ ഈ ​​​പ​​​രി​​​ഭാ​​​ഷ നി​​​ര്‍​വ​​​ഹി​​​ച്ച​​​ത്. 1954ല്‍ ​​​ആ​​​ദ്യ​​​മാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ഈ ​​​പ​​​രി​​​ഭാ​​​ഷ​​​യു​​​ടെ ഏ​​​റ്റ​​​വും ഒ​​​ടു​​​വി​​​ലി​​​റ​​​ങ്ങി​​​യ പ​​​തി​​​പ്പ് 1972ലാ​​​യി​​​രു​​​ന്നു. അ​​​തി​​​നു​​​ശേ​​​ഷം ഇ​​​തു​​​വ​​​രെ ല​​​ഭ്യ​​​മ​​​ല്ലാ​​​തി​​​രു​​​ന്ന പ്ര​​​സി​​​ദ്ധ​​​കൃ​​​തി​​​യു​​​ടെ സ​​​മ്പൂ​​​ര്‍​ണ പ​​​തി​​​പ്പാ​​​ണ് എ​​​സ്പി​​​സി​​​എ​​​സ് ഇ​​​പ്പോ​​​ള്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. 3000 രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള പു​​​സ്ത​​​കം ഇ​​​പ്പോ​​​ള്‍ 1,799 രൂ​​​പ​​​യ്ക്ക് പ്രി​​​പ​​​ബ്ലി​​​ക്കേ​​​ഷ​​​നാ​​​യി ബു​​​ക്കു ചെ​​​യ്യാം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് ഫോ​​​ൺ: 90483 97101, 94977
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.