മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി
Monday, May 31, 2021 1:18 AM IST
കൊ​​​ച്ചി: ഡി​​​ജി​​​റ്റ​​​ല്‍ മീ​​​ഡി​​​യ​​​യി​​​ലെ ഇ​​​ന്‍​ഫ്‌​​​ളു​​​വ​​​ന്‍​സ​​​ര്‍ പ​​​ര​​​സ്യ​​​ങ്ങ​​​ള്‍​ക്കാ​​​യു​​​ള്ള അ​​​ന്തി​​​മ മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ അ​​​ഡ്വ​​​ര്‍​ടൈ​​​സിം​​​ഗ് സ്റ്റാ​​​ന്‍​ഡേ​​​ര്‍​ഡ് കൗ​​​ണ്‍​സി​​​ല്‍ ഓ​​​ഫ് ഇ​​​ന്ത്യ(​​​എ​​​എ​​​സ് സി​​​ഐ) പു​​​റ​​​ത്തി​​​റ​​​ക്കി. ജൂ​​​ണ്‍ 14-നോ ​​​ശേ​​​ഷ​​​മോ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന വാ​​​ണി​​​ജ്യ സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍​ക്കും പ​​​ര​​​സ്യ​​​ങ്ങ​​​ള്‍​ക്കും ഈ ​​​മാ​​​ര്‍​ഗ​​​നി​​​ര്‍​ദ്ദേ​​​ശ​​​ങ്ങ​​​ള്‍ ബാ​​​ധ​​​ക​​​മാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.