പി​ക്അ​പ് വാൻ ഓടിക്കുന്നതിനിടെ ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു
പി​ക്അ​പ് വാൻ ഓടിക്കുന്നതിനിടെ ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു
Monday, May 31, 2021 1:18 AM IST
ക​​ട്ട​​പ്പ​​ന (ഉ​​​​പ്പു​​​​ത​​​​റ): ആ​​​​ന​​​​വി​​​​ലാ​​​​സ​​​​ത്തു നി​​​​ന്ന് ഏ​​​​ല​​​​ത്ത​​​​ട്ട​​​​യു​​​​മാ​​​​യി മേ​​​​രി​​​​കു​​​​ള​​​​ത്തി​​​​നു വ​​രു​​ന്ന വ​​ഴി പി​​​​ക്ക​​​​പ് വാ​​​​ൻ ഡ്രൈ​​​​വ​​​​ർ ഹൃ​​​​ദ​​​​യാ​​​​ഘാ​​​​തം മൂ​​​​ലം മ​​​​രി​​​​ച്ചു. മേ​​​​രി​​​​കു​​​​ളം കാ​​​​ട്ടേ​​​​ട​​​​ത്ത് കെ.​​​​ജെ. ജോ​​​​സ​​​​ഫ് (ഐ​​.​​സി ഷാ​​​​ജി - 47) ആ​​ണ് മ​​​​രി​​​​ച്ച​​​​ത്.

പു​​​​ല്ലു​​മേ​​​​ടി​​​​നും ആ​​​​ന​​​​വി​​​​ലാ​​​​സ​​​​ത്തി​​​​നു​​​​മി​​​​ട​​​​യി​​​​ൽ ച​​​​പ്പാ​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ നെ​​​​ഞ്ചു​​വേ​​​​ദ​​​​ന അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ക​​​​യും കു​​​​ഴ​​​​ഞ്ഞ് വീ​​​​ഴു​​​​ക​​​​യുമാ​​​​യിരു​​​​ന്നു. വാ​​​​ഹ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും സ​​​​മീ​​​​പ​​​​വാ​​​​സി​​​​ക​​​​ളും ചേ​​​​ർ​​​​ന്നു ക​​​​ട്ട​​​​പ്പ​​​​ന​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. വാ​​​ഹ​​​നം നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട് റോ​​​ഡി​​​ന് സ​​​മീ​​​പ​​​ത്തേ​​​ക്ക് നീ​​​ങ്ങു​​​ക​​​യും ചെ​​​യ്തു. വ​​​ര്‍ഷ​​​ങ്ങ​​​ളോ​​​ളം സ്വ​​​കാ​​​ര്യ ബ​​​സി​​​ല്‍ ഡ്രൈ​​​വ​​​റാ​​​യി​​​രു​​​ന്നു. അ​​​ടു​​​ത്ത​​​യി​​​ട​​​യി​​​ലാ​​​ണ് സ്വ​​​ന്ത​​​മാ​​​യി പി​​​ക് അ​​​പ് വാ​​​ന്‍ വാ​​​ങ്ങി​​യ​​ത്. സം​​​​സ്കാ​​​​രം പി​​​​ന്നീ​​​​ട്. ഭാ​​​​ര്യ പ്രീ​​​​ത പ​​​​ഴ​​​​യ​​​​രി​​​​ക്ക​​​​ണ്ടം രാ​​​​മ​​​​ച്ച​​​​നാ​​​​ട്ട് കു​​​​ടും​​​​ബാം​​​​ഗം. മ​​​​ക​​​​ൻ: ഡോ​​​​ണ്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.