നിയമ സെക്രട്ടറി പി.കെ അരവിന്ദബാബു ഇന്ന് വിരമിക്കും
നിയമ സെക്രട്ടറി പി.കെ അരവിന്ദബാബു ഇന്ന് വിരമിക്കും
Monday, May 31, 2021 1:18 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന നി​​യ​​മ വ​​കു​​പ്പ് സെ​​ക്ര​​ട്ട​​റി​​യാ​​യ പി.​​കെ അ​​ര​​വി​​ന്ദ​​ബാ​​ബു ഇ​​ന്ന് സ​​ര്‍വീ​​സി​​ല്‍ നി​​ന്നും വി​​ര​​മി​​ക്കും. 1992 ലാ​​ണ് അ​​ദ്ദേ​​ഹം മു​​ന്‍സി​​ഫ് മ​​ജി​​സ്‌​​ട്രേ​​റ്റാ​​യി സ​​ര്‍വീ​​സി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്. 2012 ല്‍ ​​ജി​​ല്ലാ​​സെ​​ഷ​​ന്‍സ് ജ​​ഡ്ജി​​യാ​​യി സ്ഥാ​​ന​​ക്ക​​യ​​റ്റം ല​​ഭി​​ച്ചു. പാ​​ല​​ക്കാ​​ട്, തൊ​​ടു​​പു​​ഴ, ഇ​​രി​​ങ്ങാ​​ല​​ക്കു​​ട എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ പ്ര​​വ​​ര്‍ത്തി​​ച്ചു.

തു​​ട​​ര്‍ന്ന് ഹൈ​​ക്കോ​​ട​​തി​​യു​​ടെ എ.​​ഡി.​​ആ​​ര്‍ സെ​​ന്‍റ​​ര്‍ ഡ​​യ​​റ​​ക്ട​​റാ​​യി. കേ​​ര​​ള സ്‌​​റ്റേ​​റ്റ് ലീ​​ഗ​​ല്‍ സ​​ര്‍വീ​​സ് അ​​ഥോ​​റി​​റ്റി മെ​​മ്പ​​ര്‍ സെ​​ക്ര​​ട്ട​​റി​​യാ​​യി പ്ര​​വ​​ര്‍ത്തി​​ച്ചി​​ട്ടു​​ണ്ട്. 2019 മു​​ത​​ല്‍ സം​​സ്ഥാ​​ന നി​​യ​​മ സെ​​ക്ര​​ട്ട​​റി​​യാ​​യി പ്ര​​വ​​ര്‍ത്തി​​ച്ചു​​വ​​രി​​ക​​യാ​​ണ്.


പ​​ക​​ര്‍ച്ച​​വ്യാ​​ധി നി​​യ​​ന്ത്ര​​ണ ഓ​​ര്‍ഡി​​ന​​ന്‍സ്, ശ്രീ​​നാ​​രാ​​യ​​ണ ഓ​​പ്പണ്‍ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി ആ​​ക്ട്, കേ​​ര​​ള യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി ഓ​​ഫ് ഡി​​ജി​​റ്റ​​ല്‍ സ​​യ​​ന്‍സ​​സ് ഇ​​ന്ന​​വേ​​ഷ​​ന്‍ ആ​​ൻ​​ഡ് ടെ​​ക്‌​​നോ​​ള​​ജി ആ​​ക്ട്, കേ​​ര​​ള മി​​ന​​റ​​ല്‍സ് വെ​​സ്റ്റിം​​ഗ് ഓ​​ഫ് റൈ​​റ്റ്‌​​സ് ഓ​​ഡി​​ന​​ന്‍സ്, കേ​​ര​​ള ഡി​​സാ​​സ്റ്റ​​ര്‍ ആ​​ൻ​​ഡ് പ​​ബ്‌​​ളി​​ക് ഹെ​​ല്‍ത്ത് എ​​മ​​ര്‍ജ​​ന്‍സി ഓർ​​ഡി​​ന​​ന്‍സ്, തു​​ട​​ങ്ങി​​യ​​വ ഇ​​തി​​ല്‍ പ്ര​​ധാ​​ന​​മാ​​ണ്. ഭാ​​ര്യ: ഡോ: ​​ഓ​​മ​​ന (ജ​​ന​​റ​​ല്‍ മെ​​ഡി​​സി​​ന്‍ ഡി​​പ്പാ​​ര്‍ട്ട്‌​​മെ​​ന്‍റ്, ഗ​​വ. മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ്, എ​​റ​​ണാ​​കു​​ളം). മ​​ക്ക​​ള്‍: ദേ​​വ​​ന​​ന്ദ​​ന്‍, ഗോ​​പീ​​കൃ​​ഷ്ണ​​ന്‍ (ഇ​​രു​​വ​​രും നി​​യ​​മ​​വി​​ദ്യാ​​ര്‍ഥി​​ക​​ള്‍).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.