‘ഫ​സ്റ്റ്ബെ​ല്‍ 2.0’ ഡി​ജി​റ്റ​ല്‍ പ്ര​വേ​ശ​നോ​ത്സ​വം ‍ഒന്നിന്
‘ഫ​സ്റ്റ്ബെ​ല്‍ 2.0’ ഡി​ജി​റ്റ​ല്‍ പ്ര​വേ​ശ​നോ​ത്സ​വം ‍ഒന്നിന്
Monday, May 31, 2021 1:18 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ‘ഫ​​​സ്റ്റ്ബെ​​​ല്‍ 2.0’ ‍ഡി​​​ജി​​​റ്റ​​​ല്‍ ക്ലാ​​​സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന ജൂ​​​ണ്‍ ഒ​​​ന്നി​​​നു കൈ​​​റ്റ് വി​​​ക്ടേ​​​ഴ്സ് ചാ​​​ന​​​ലി​​​ല്‍ വ്യ​​​ത്യ​​​സ്ത മേ​​​ഖ​​​ല​​​ക​​​ളി​​​ലെ വി​​​ദ​​​ഗ്ധ​​​ർ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വ പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​യി​​​രി​​​ക്കും രാ​​​വി​​​ലെ എ​​​ട്ടു മു​​​ത​​​ല്‍ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യു​​​ക. രാ​​​വി​​​ലെ 10.30-ന് ​​​അ​​​ങ്ക​​​ണ​​​വാ​​​ടി കു​​​ട്ടി​​​ക​​​ള്‍​ക്കു​​​ള്ള പു​​​തി​​​യ ‘കി​​​ളി​​​ക്കൊ​​​ഞ്ച​​​ല്‍ ക്ലാ​​​സു​​​ക​​​ള്‍’ ആ​​​രം​​​ഭി​​​ക്കും. സം​​​സ്ഥാ​​​ന​​​ത​​​ല പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മ​​​മ്മൂ​​​ട്ടി, മോ​​​ഹ​​​ന്‍​ലാ​​​ല്‍, പ്രി​​​ഥ്വി​​​രാ​​​ജ്, സു​​​രാ​​​ജ് വെ​​​ഞ്ഞാ​​​റ​​​മൂ​​​ട്, മ​​​ഞ്‍‍​ജു​​​വാ​​​രി​​​യ​​​ർ തു​​​ട​​​ങ്ങി​​​യ സി​​​നി​​​മാ​​​താ​​​ര​​​ങ്ങ​​​ള്‍ കൈ​​​റ്റ് വി​​​ക്ടേ​​​ഴ്സി​​​ലൂ​​​ടെ കു​​​ട്ടി​​​ക​​​ള്‍​ക്ക് ആ​​​ശം​​​സ​​​ക​​​ള​​​ർ​​​പ്പി​​​ക്കും.

രാ​​​വി​​​ലെ 11 മു​​​ത​​​ല്‍ യു​​​എ​​​ന്‍ ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്ത​​​ല​​​വ​​​ന്‍ ഡോ. ​​​മു​​​ര​​​ളി തു​​​മ്മാ​​​രു​​​കു​​​ടി, മ​​​ജീ​​​ഷ്യ​​​ന്‍ ഗോ​​​പി​​​നാ​​​ഥ് മു​​​തു​​​കാ​​​ട്, യൂ​​​ണി​​​സെ​​​ഫ് സോ​​​ഷ്യ​​​ല്‍ പോ​​​ളി​​​സി അ​​​ഡ്വൈ​​​സ​​​ർ ഡോ. ​​​പീ​​​യൂ​​​ഷ് ആ​​​ന്‍റ​​​ണി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ കു​​​ട്ടി​​​ക​​​ളു​​​മാ​​​യി സം​​​വ​​​ദി​​​ക്കും. ഉ​​​ച്ച​​​ക​​ഴി​​ഞ്ഞു ര​​​ണ്ടു മു​​​ത​​​ല്‍ മൂ​​​ന്നു​​​വ​​​രെ ചൈ​​​ല്‍‍​ഡ് സൈ​​​ക്യാ​​​ട്രി​​​സ്റ്റ് ഡോ. ​​​ജ​​​യ​​​പ്ര​​​കാ​​​ശ് ത​​​ത്സ​​​മ​​​യ ഫോ​​​ണ്‍ ഇ​​​ന്‍ പ​​​രി​​​പാ​​​ടി​​​യി​​​ല്‍ കു​​​ട്ടി​​​ക​​​ളു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ള്‍​ക്ക് മ​​​റു​​​പ​​​ടി ന​​​ല്‍​കും.


ജൂ​​​ണ്‍ ര​​​ണ്ടു മു​​​ത​​​ല്‍ നാ​​​ലു​​​വ​​​രെ ഒ​​​ന്നു മു​​​ത​​​ല്‍ പ​​​ത്ത് വ​​​രെ​​​യു​​​ള്ള ക്ലാ​​​സു​​​ക​​​ളു​​​ടെ ട്ര​​​യ​​​ല്‍ സം​​​പ്രേ​​​ഷ​​​ണം തു​​​ട​​​ങ്ങും. പ്ല​​​സ്ടു ക്ലാ​​​സു​​​ക​​​ള്‍ ജൂ​​​ണ്‍ ഏ​​​ഴു​ മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കും. ആ​​​ദ്യ ര​​​ണ്ടാ​​​ഴ്ച ട്ര​​​യ​​​ല്‍ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​വും ക്ലാ​​​സു​​​ക​​​ള്‍.

ഡി​​​ജി​​​റ്റ​​​ല്‍ ക്ലാ​​​സു​​​ക​​​ള്‍​ക്കു പു​​​റ​​​മേ അ​​​ധ്യാ​​​പ​​​ക‍​രും കു​​​ട്ടി​​​ക​​​ളും നേ​​​രി​​​ട്ട് സം​​​വ​​​ദി​​​ക്കാ​​​ന്‍ അ​​​വ​​​സ​​​രം ന​​​ല്‍​കു​​​ന്ന ഓ​​​ണ്‍​ലൈ​​​ന്‍ പ്ലാ​​​റ്റ്ഫോ​​​മി​​​നു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ന​​​വും കൈ​​​റ്റ് ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് സി​​​ഇ​​​ഒ കെ. ​​​അ​​​ന്‍​വ​​​ർ സാ​​​ദ​​​ത്ത് അ​​​റി​​​യി​​​ച്ചു. ജൂ​​​ലൈ മു​​​ത​​​ല്‍ ത​​​ന്നെ ഈ ​​​സം​​​വി​​​ധാ​​​നം ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. മു​​​ഴു​​​വ​​​ന്‍ ക്ലാ​​​സു​​​ക​​​ളും ഈ ​​​വ‍​ർ​​​ഷ​​​വും firstbell.kite.kerala.gov.in പോ​​​ർ​​​ട്ട​​​ലി​​​ല്‍​ത്ത​​​ന്നെ ല​​​ഭ്യ​​​മാ​​​ക്കും. സ​​​മ​​​യ​​​ക്ര​​​മ​​​വും പോ‍​ർ​​​ട്ട​​​ലി​​​ല്‍ ല​​​ഭ്യ​​​മാ​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.