കാ​ട്ടു​പ​ന്നി​: കേരളം വീ​ണ്ടും കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കും
കാ​ട്ടു​പ​ന്നി​: കേരളം വീ​ണ്ടും കേ​ന്ദ്ര​ത്തെ  സ​മീ​പി​ക്കും
Friday, June 11, 2021 1:03 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു വ്യാ​​​പ​​​ക നാ​​​ശ​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കു​​​ന്ന കാ​​​ട്ടു​​​പ​​​ന്നി​​​യെ വെ​​​ർ​​​മി​​​ൻ(​​​ശ​​​ല്യ​​​വി​​​ഭാ​​​ഗം) ആ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് വീ​​​ണ്ടും ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​മെ​​​ന്ന് മ​​​ന്ത്രി എ.​​​കെ.​​​ശ​​​ശീ​​​ന്ദ്ര​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. ശ​​​ല്യ​​​ക്കാ​​​ര​​​നാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു നേ​​​ര​​​ത്തെ​​​യും കേ​​​ന്ദ്ര​​​ത്തെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്ന​​​താ​​​യും ലി​​​ന്‍റോ ജോ​​​ണി​​​ന്‍റെ സ​​​ബ്മി​​​ഷ​​​നു മ​​​റു​​​പ​​​ടി പ​​​റ​​​യ​​​വേ മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.