സു​ന്ദ​ര​യി​ല്‍നി​ന്നു ക്രൈം​ബ്രാ​ഞ്ച് മൊ​ഴി​യെ​ടു​ത്തു
സു​ന്ദ​ര​യി​ല്‍നി​ന്നു ക്രൈം​ബ്രാ​ഞ്ച്  മൊ​ഴി​യെ​ടു​ത്തു
Friday, June 11, 2021 1:03 AM IST
കാ​​​സ​​​ര്‍​ഗോ​​​ഡ്: കെ. ​​​സു​​​രേ​​​ന്ദ്ര​​​നെ​​​തി​​​രാ​​​യ കേ​​​സി​​​ല്‍ മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്തെ ബി​​​എ​​​സ്പി സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​യി​​​രു​​​ന്ന കെ. ​​​സു​​​ന്ദ​​​ര​​​യി​​​ല്‍ നി​​​ന്നും ക്രൈം​​​ബ്രാ​​​ഞ്ച് മൊ​​​ഴി​​​യെ​​​ടു​​​ത്തു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പെ​​​ര്‍​ള​​​യി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി​​​യാ​​​ണ് മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

സ്ഥാ​​​നാ​​​ര്‍​ഥി​​​ത്വം പി​​​ന്‍​വ​​​ലി​​​ക്കാ​​​ന്‍ ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ള്‍ ര​​​ണ്ട​​​ര ല​​​ക്ഷം രൂ​​​പ​​​യും മൊ​​​ബൈ​​​ല്‍ ഫോ​​​ണും ന​​​ല്‍​കി​​​യി​​​രു​​​ന്ന​​​താ​​​യും അ​​​തി​​​നു​​​മു​​​മ്പ് ത​​​ന്നെ ത​​​ട്ടി​​ക്കൊ​​​ണ്ടു​​​പോ​​​യി ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​താ​​​യും സു​​​ന്ദ​​​ര ബ​​​ദി​​​യ​​​ഡു​​​ക്ക പോ​​​ലീ​​​സി​​​ല്‍ മൊ​​​ഴി ന​​​ല്‍​കി​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണ് കേ​​​സ​​​ന്വേ​​​ഷ​​​ണം ക്രൈം​​​ബ്രാ​​​ഞ്ചി​​​ന് കൈ​​​മാ​​​റി​​​യ​​​ത്. പ​​​രാ​​​തി​​​ക്കാ​​​ര​​​നാ​​​യ എ​​​ല്‍​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി വി.​​​വി. ര​​​മേ​​​ശ​​​നി​​​ല്‍നി​​​ന്നു നേ​​​ര​​​ത്തേ ക്രൈം​​​ബ്രാ​​​ഞ്ച് മൊ​​​ഴി​​​യെ​​​ടു​​​ത്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.