അ​ഞ്ച​ലി​ല്‍ ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി യുവാവ്
അ​ഞ്ച​ലി​ല്‍ ഭാ​ര്യ​യെ തീ​കൊ​ളു​ത്തി  കൊ​ല​പ്പെ​ടു​ത്തി യുവാവ്
Friday, June 11, 2021 1:03 AM IST
അ​​​ഞ്ച​​​ല്‍ (കൊ​​ല്ലം): ഭാ​​ര്യ​​യെ മ​​​ണ്ണെ​​​ണ്ണ ഒ​​​ഴി​​​ച്ചു തീ​ ​​കൊ​​​ളു​​​ത്തി കൊ​​​ല​​​പ്പെ​​​ടു​​​ത്തി ഭ​​​ര്‍​ത്താ​​​വ്. നാ​​​ല്‍​പ്പ​​​ത് ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം പൊ​​​ള്ള​​​ലേ​​​റ്റ് ഭ​​​ര്‍​ത്താ​​​വ് ഷാ​​​ന​​​വാ​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍. അ​​ഞ്ച​​ൽ പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ അ​​തി​​ർ​​ത്തി​​യി​​ൽ ഇ​​​ട​​​മു​​​ള​​​ക്ക​​​ൽ തു​​​മ്പി കു​​​ന്നി​​​ൽ ഷാ​​​ൻ മ​​​ൻ​​​സി​​​ലി​​​ൽ ആ​​​തി​​​ര​​​യാ​​​ണ് (28) ആ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​യി​​​ല്‍ വീ​​​ഡി​​​യോ ചെ​​​യ്ത​​​​​​തി​​​ലു​​​ണ്ടാ​​​യ ത​​​ര്‍​ക്ക​​​മാ​​​ണ് കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ല്‍ ക​​​ലാ​​​ശി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​ത്രി​​യി​​ലാ​​ണ് സം​​​ഭ​​​വം. ത​​ർ​​ക്ക​​ത്തെ​​ത്തു​​ട​​ർ​​ന്നു ഷാ​​​ന​​​വാ​​​സ് ത​​​ന്‍റെ ശ​​​രീ​​​ര​​​ത്തി​​ൽ മ​​​ണ്ണെ​​​ണ്ണ ഒ​​​ഴി​​​ച്ച് തീ ​​​കൊ​​​ളു​​​ത്തു​​​ക​​​യ​​​ായി​​​രു​​​ന്നു​​​വെ​​​ന്ന് ആ​​​തി​​​ര പോ​​​ലീ​​​സി​​​നോ​​ടും ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഡോ​​​ക്ട​​​ര്‍​മാ​​​ര്‍ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രോ​​​ടും പ​​റ​​ഞ്ഞു.

ഇ​​​തോ​​​ടെ ചി​​​കി​​​ത്സ​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്ന ഷാ​​​ന​​​വാ​​​സി​​​നെ പോ​​​ലീ​​​സ് നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ക്കി.​​​ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ത്രി ഏ​​​ഴോ​​​ടെ ആ​​​തി​​​ര​​​യു​​​ടെ വീ​​​ട്ടി​​​ൽ നി​​ന്ന്നി​​​ല​​​വി​​​ളി കേ​​​ട്ട് ഓ​​​ടി​​​യെ​​​ത്തി​​​യ നാ​​​ട്ടു​​​കാ​​​ർ ക​​​ണ്ട​​​ത് ദേ​​​ഹ​​​ത്ത് തീ​​​പ​​​ട​​​ർ​​​ന്ന ആ​​​തി​​​ര വീ​​​ട്ടി​​​ൽ ഓ​​​ടു​​​ന്ന​​താ​​ണ്. ഉ​​​ട​​​ന്‍ അ​​​ഞ്ച​​​ല്‍ പോ​​​ലീ​​​സി​​​ല്‍ വി​​​വ​​​രം അ​​​റി​​​യി​​​ച്ചു. പോ​​ലീ​​സ് ഇ​​രു​​വ​​രെ​​യും ഉ​​ട​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ച്ചെ​​ങ്കി​​ലും ആ​​​തി​​​ര​​​യു​​​ടെ ജീ​​​വ​​​ന്‍ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.


ഇ​​​രു​​​വ​​​രു​​​ടെ​​യും ര​​​ണ്ടാം വി​​​വാ​​​ഹ​​​മാ​​​ണ്. ഇ​​​തി​​​ല്‍ ഇ​​​വ​​​ര്‍​ക്ക് മൂ​​​ന്നു​​​മാ​​​സം പ്രാ​​​യ​​​മു​​​ള്ള കു​​​ട്ടി​​​യു​​​മു​​​ണ്ട്. ആ​​​ദ്യ വി​​​വാ​​​ഹ​​​ത്തി​​​ല്‍ ഇ​​​രു​​​വ​​​ര്‍​ക്കും ര​​​ണ്ടു കു​​​ട്ടി​​​ക​​​ള്‍ വീ​​​ത​​​മു​​​ണ്ട്.

എ​​​ന്നാ​​​ല്‍ ര​​​ണ്ടു വ​​​ര്‍​ഷ​​​മാ​​​യി ഒ​​​രു​​​മി​​​ച്ചു ക​​​ഴി​​​യു​​​ന്ന ആ​​​തി​​​ര​​​യും ഷാ​​​ന​​​വാ​​​സും നി​​​യമ​​​പ്ര​​​കാ​​​രം വി​​​വാ​​​ഹം ചെ​​​യ്തി​​​ട്ടി​​​ല്ല എ​​​ന്നാ​​​ണ് നാ​​​ട്ടു​​​കാ​​​രും ബ​​​ന്ധു​​​ക്ക​​​ളി​​​ല്‍ ചി​​​ല​​​രും പ​​​റ​​​യു​​​ന്ന​​​ത്. അ​​​ഞ്ച​​​ല്‍ സി​​​ഐ സൈ​​​ജു​​​നാ​​​ഥി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.