മു​ട്ടി​ല്‍ മ​രം​മു​റി കേ​സി​ല്‍ ഇ​ഡി വി​ശ​ദാം​ശ​ങ്ങ​ള്‍ തേ​ടി
മു​ട്ടി​ല്‍ മ​രം​മു​റി കേ​സി​ല്‍ ഇ​ഡി  വി​ശ​ദാം​ശ​ങ്ങ​ള്‍ തേ​ടി
Friday, June 11, 2021 1:03 AM IST
കോ​​​ഴി​​​ക്കോ​​​ട്: വി​​​വാ​​​ദ​​​മാ​​​യ മു​​​ട്ടി​​​ല്‍ മ​​​രം​​​മു​​​റി കേ​​​സി​​​ല്‍ എ​​​ന്‍​ഫോ​​​ഴ്‌​​​സ്മെ​​​ന്‍റ് വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ തേ​​​ടി. വ​​​നംവ​​​കു​​​പ്പി​​​നോ​​​ടാ​​​ണ് കോ​​​ഴി​​​ക്കോ​​​ട് സ​​​ബ് സോ​​​ണ​​​ല്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ തേ​​​ടി​​​യ​​​ത്. എ​​​ഫ്‌​​​ഐ​​​ആ​​​ര്‍, മ​​​ഹ​​​സ​​​ര്‍ പ​​​രാ​​​തി എ​​​ന്നി​​​വ​​​യു​​​ടെ പ​​​ക​​​ര്‍​പ്പും വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളു​​​മാ​​​ണ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

ക​​​ള്ള​​​പ്പ​​​ണ നി​​​രോ​​​ധ​​​ന​​​ നി​​​യ​​​മ​​​പ്ര​​​കാ​​​രം കേ​​​സ് എ​​​ടു​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത പ​​​രി​​​ശോ​​​ധി​​​ക്കും. വ​​​യ​​​നാ​​​ട്ടി​​​ലെ വി​​​വാ​​​ദ മ​​​ര​​​വ്യ​​​വ​​​സാ​​​യ ഏ​​​ജ​​​ന്‍​സി​​​യു​​​ടെ ഓ​​​ഡി​​​റ്റ് വി​​​വ​​​ര​​​ങ്ങ​​​ളും ഇ​​​ഡി പ​​​രി​​​ശോ​​​ധി​​​ക്കും. ഈ ​​​മാ​​​സം മൂ​​​ന്നി​​​നാ​​​ണ് വ​​​നം​​​വ​​​കു​​​പ്പി​​​നോ​​​ടു വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ തേ​​​ടി​​​യ​​​ത്. പ്രാ​​​ഥ​​​മി​​​ക വി​​​വ​​​ര​​​ങ്ങ​​​ള്‍ ഇ​​​തി​​​ന​​​കം ശേ​​​ഖ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​രാ​​​യ വ​​​നം -റ​​​വ​​​ന്യു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ മു​​​ന്‍​കാ​​​ല സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളും അ​​​ന്വേ​​​ഷി​​​ക്കും. റ​​​വ​​​ന്യു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ​​​രാ​​​തി​​​യി​​​ല്‍ പോ​​​ലീ​​​സും വ​​​നം​​​വ​​​കു​​​പ്പ് സ്വ​​​ന്തം നി​​​ല​​​യി​​​ലും മ​​​രം​​​മു​​​റി​​​ക്ക​​​ട​​​ത്ത് അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.