തൊ​ടു​പു​ഴ സി​ഐ​ക്കു സ​സ്പെ​ൻ​ഷൻ
തൊ​ടു​പു​ഴ  സി​ഐ​ക്കു സ​സ്പെ​ൻ​ഷൻ
Friday, June 11, 2021 1:38 AM IST
തൊ​​ടു​​പു​​ഴ: അ​​ബ്കാ​​രി കേ​​സി​​ൽ പ്ര​​തി​​യെ സ​​ഹാ​​യി​​ച്ച​​താ​​യി ക​​ണ്ടെ​​ത്തി​​യ​​തി​​നെത്തുട​​ർ​​ന്ന് തൊ​​ടു​​പു​​ഴ സി​​ഐ(​​എ​​സ്എ​​ച്ച്ഒ) സു​​ധീ​​ർ മ​​നോ​​ഹ​​റെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്തു. പാ​​ലാ​​യി​​ൽ മ​​ദ്യം ക​​ട​​ത്തി​​യ കേ​​സി​​ലെ പ്ര​​തി​​യാ​​യ സ​​ജി​​ക്ക് വ​​ഴി​​വി​​ട്ട് സ​​ഹാ​​യ​​ങ്ങ​​ൾ ചെ​​യ്തെ​​ന്നും പ്ര​​തി​​യു​​മാ​​യി ഫോ​​ണ്‍​വി​​ളി ന​​ട​​ത്തി​​യെ​​ന്നും ക​​ണ്ടെ​​ത്തി​​യ​​തി​​നെത്തുട​​ർ​​ന്നാ​​ണ് ദ​​ക്ഷി​​ണ മേ​​ഖ​​ല ഐ​​ജി ഹ​​ർ​​ഷി​​ത അ​​ട്ട​​ല്ലൂ​​രി സി​​ഐ​​യെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.