ഹ​ര്‍​ജി മാ​റ്റി
ഹ​ര്‍​ജി മാ​റ്റി
Saturday, June 12, 2021 1:17 AM IST
കൊ​​​ച്ചി: വാ​​​ക്സി​​​ന്‍ വി​​​ത​​​ര​​​ണ​​​ത്തി​​​ല്‍ മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യോ​​​ടു സ​​​ര്‍​ക്കാ​​​ര്‍ വി​​​വേ​​​ച​​​നം കാ​​​ട്ടു​​​ന്നെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് വെ​​​ല്‍​ഫെ​​​യ​​​ര്‍ പാ​​​ര്‍​ട്ടി ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി വി. ​​​ഗ​​​ണേ​​​ഷ്, എ​​​സ്ഡി​​​പി​​​ഐ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. ന​​​സീ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി 16ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.

മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ല്‍ വാ​​​ക്‌​​​സി​​​ന്‍ വി​​​ത​​​ര​​​ണം കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സ​​​ര്‍​ക്കാ​​​ര്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു മ​​​റു​​​പ​​​ടി ന​​​ല്‍​കാ​​​ന്‍ സ​​​മ​​​യം വേ​​​ണ​​​മെ​​​ന്നു ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തു ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് മ​​​റു​​​പ​​​ടി സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​നാ​​​യി ഹ​​​ര്‍​ജി മാ​​​റ്റി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.