കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണാ​​​നു​​​മ​​​തി​​​ക​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി നീ​​​ട്ടി: മ​​​ന്ത്രി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ
കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണാ​​​നു​​​മ​​​തി​​​ക​​​ളു​​​ടെ  കാ​​​ലാ​​​വ​​​ധി നീ​​​ട്ടി: മ​​​ന്ത്രി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ
Saturday, June 12, 2021 1:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ 2020 മാ​​​ർ​​​ച്ച് 10 ന് ​​​ശേ​​​ഷം അ​​​വ​​​സാ​​​നി​​​ച്ച​​​തും 2021 മാ​​​ർ​​​ച്ച് 31 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ച​​​തു​​​മാ​​​യ എ​​​ല്ലാ നി​​​ർ​​​മാ​​​ണാ​​​നു​​​മ​​​തി​​​ക​​​ളു​​​ടെ​​​യും കാ​​​ലാ​​​വ​​​ധി ആ​​​റ് മാ​​​സ​​​ത്തേ​​​ക്കുകൂ​​​ടി ദീ​​​ർ​​​ഘി​​​പ്പി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​താ​​​യി ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ മ​​​ന്ത്രി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ മാ​​​സ്റ്റ​​​ർ അ​​​റി​​​യി​​​ച്ചു. ഡി​​​സം​​​ബ​​​ർ 30 വ​​​രെ നി​​​ർ​​​മാ​​​ണാ​​​നു​​​മ​​​തി​​​ക​​​ൾ​​​ക്ക് കാ​​​ലാ​​​വ​​​ധി ല​​​ഭി​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ലാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.