സ​​​ഹാ​​​യ​​​ഹ​​​സ്തം പ​​​ദ്ധ​​​തി: പ​​​ലി​​​ശ സ​​​ബ്സി​​​ഡി​​​ക്ക് 931 കോ​​​ടി അ​​​നു​​​വ​​​ദി​​​ച്ചു
സ​​​ഹാ​​​യ​​​ഹ​​​സ്തം പ​​​ദ്ധ​​​തി: പ​​​ലി​​​ശ  സ​​​ബ്സി​​​ഡി​​​ക്ക് 931 കോ​​​ടി അ​​​നു​​​വ​​​ദി​​​ച്ചു
Saturday, June 12, 2021 1:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് ദു​​​രി​​​ത​​​കാ​​​ല​​​ത്ത് ആ​​​ശ്വാ​​​സ​​​മേ​​​കാ​​​നാ​​​യി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ സ​​​ഹാ​​​യ​​​ഹ​​​സ്തം വാ​​​യ്പാ പ​​​ദ്ധ​​​തി​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ വാ​​​ഗ്ദാ​​​നം ചെ​​​യ്ത പ​​​ലി​​​ശ സ​​​ബ്സി​​​ഡി​​​യു​​​ടെ ര​​​ണ്ടാം​​​ഘ​​​ട്ട​​​മാ​​​യി 93 കോ​​​ടി രൂ​​​പ മു​​​ൻ​​​കൂ​​​റാ​​​യി അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ മ​​​ന്ത്രി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ മാ​​​സ്റ്റ​​​ർ അ​​​റി​​​യി​​​ച്ചു. ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ 1917.55 കോ​​​ടി രൂ​​​പ വാ​​​യ്പ ന​​​ൽ​​​കി കു​​​ടും​​​ബ​​​ശ്രീ അം​​​ഗ​​​ങ്ങ​​​ളാ​​​യ 25.17 ല​​​ക്ഷം പേ​​​ർ​​​ക്ക് സ​​​ഹാ​​​യ​​​മേ​​​കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന് സാ​​​ധി​​​ച്ചി​​​രു​​​ന്നു.


മു​​​ൻ​​​വ​​​ർ​​​ഷം ഒ​​​ന്നാം ഗ​​​ഡു​​​വാ​​​യി 165.04 കോ​​​ടി രൂ​​​പ സ​​​ർ​​​ക്കാ​​​ർ സ​​​ബ്സി​​​ഡി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ ന​​​ട​​​പ്പ് പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ ബ​​​ജ​​​റ്റ് ശീ​​​ർ​​​ഷ​​​ക​​​ത്തി​​​ൽ നി​​​ന്നാ​​​ണ് തു​​​ക അ​​​നു​​​വ​​​ദി​​​ച്ച​​​ത്. കോ​​​വി​​​ഡ് കാ​​​ല​​​ത്തെ അ​​​ട​​​ച്ചു​​​പൂ​​​ട്ട​​​ൽ മൂ​​​ലം ദു​​​രി​​​ത​​​ത്തി​​​ലാ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ളെ ചേ​​​ർ​​​ത്തു​​​പി​​​ടി​​​ക്കാ​​​നു​​​ള്ള പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് സ​​​ഹാ​​​യ​​​ഹ​​​സ്തം പ​​​ദ്ധ​​​തി​​​യെ​​​ന്ന് മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.