വ​നം​കൊ​ള്ള: ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു ചെ​ന്നി​ത്ത​ല
വ​നം​കൊ​ള്ള:  ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം  വേ​ണ​മെ​ന്നു ചെ​ന്നി​ത്ത​ല
Saturday, June 12, 2021 1:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് വ​​​നം​​​കൊ​​​ള്ളയി​​​ൽ ജു​​​ഡീ​​​ഷ​​​ൽ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. വ​​​നം​​​കൊ​​​ള്ള​​​ക്കാ​​​രു​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും വ​​​നം, റ​​​വ​​​ന്യു മ​​​ന്ത്രി​​​മാ​​​ർ​​​ക്കു​​​മു​​​ള്ള ബ​​​ന്ധം അ​​​ന്വേ​​​ഷി​​​ക്ക​​​ണം. കേ​​​ര​​​ളം ക​​​ണ്ട ഏ​​​റ്റ​​​വും വ​​​ലി​​​യ വ​​​നം​​​കൊ​​​ള്ള​​​യാ​​​ണ് ഒ​​​ന്നാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന​​​കാ​​​ല​​​ത്ത് ന​​​ട​​​ന്ന​​​ത്. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച പൂ​​​ർ​​​ണ​​​വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​രേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.