ദൈ​വ​സ​ന്പാ​ദ​നം സ​മൂ​ഹന​ന്മ​യ്ക്ക്: ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​സ് ബാ​വ
ദൈ​വ​സ​ന്പാ​ദ​നം സ​മൂ​ഹന​ന്മ​യ്ക്ക്: ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​സ് ബാ​വ
Saturday, June 12, 2021 1:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദൈ​​​വ​​​സ​​​ന്പാ​​​ദ​​​നം സ​​​മൂ​​​ഹന​​​ന്മ​​​യ്ക്കുവേ​​​ണ്ടി​​​യാ​​​ണെ​​​ന്നു മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ.

മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ ന​​​വ​​​തിവ​​​ർ​​​ഷം പാ​​​ള​​​യം സ​​​മാ​​​ധാ​​​ന​​​രാ​​​ജ്ഞി ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ന​​​വ​​​തിവ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ആ​​​രം​​​ഭ​​​മാ​​​യി ദൈ​​​വാ​​​നു​​​ഗ്ര​​​ഹ​​​ത്തി​​​ന്‍റെ 90 വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു ന​​​ന്ദി അ​​​ർ​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ​​​ബാ​​​വ​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ സ​​​മാ​​​ധാ​​​നരാ​​​ജ്ഞി ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ച്ചു.


മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ​​​മാ​​​രാ​​​യ ഡോ. ​​​മാ​​​ത്യു മ​​​ന​​​ക്ക​​​ര​​​ക്കാ​​​വി​​​ൽ കോ​​​ർ എ​​​പ്പി​​​സ്ക്കോ​​​പ്പ, ഡോ. ​​​വ​​​ർ​​​ക്കി ആ​​​റ്റു​​​പു​​​റ​​​ത്ത്, ഏ​​​ബ്ര​​​ഹാം ക​​​രി​​​ന്പി​​​നാ​​​മ​​​ണ്ണി​​​ൽ റ​​​ന്പാ​​​ൻ, ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ. ഡോ. ​​​ജോ​​​ർ​​​ജ് തോ​​​മ​​​സ് കൊ​​​ച്ചു​​​വി​​​ള​​​യി​​​ൽ, ബ​​​സി​​​ലി​​​ക്ക റെ​​​ക്ട​​​ർ റ​​​വ.​​​ഡോ. ജോ​​​ണ്‍ കു​​​റ്റി​​​യി​​​ൽ എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രു​​​ന്നു. പൂ​​​ർ​​​ണ​​​മാ​​​യും കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡം പാ​​​ലി​​​ച്ചു​​​കൊ​​​ണ്ട് അ​​​ർ​​​പ്പി​​​ച്ച വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യി​​​ൽ ലോ​​​ക​​​ത്തി​​​ന്‍റെ പ​​​ല​​​ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള വി​​​ശ്വാ​​​സി​​​ക​​​ൾ ഓ​​​ണ്‍​ലൈ​​​നാ​​​യി സം​​​ബ​​​ന്ധി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.