ജ​സ്റ്റീ​സ് കോ​ശി ക​മ്മീ​ഷ​നോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണം: ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്
ജ​സ്റ്റീ​സ് കോ​ശി  ക​മ്മീ​ഷ​നോ​ടു​ള്ള  അ​വ​ഗ​ണ​ന  അ​വ​സാ​നി​പ്പി​ക്ക​ണം:  ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്
Saturday, June 12, 2021 1:46 AM IST
കോ​​​ട്ട​​​യം: ക്രൈ​​​സ്ത​​​വ ന്യൂ​​​ന​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ പി​​​ന്നോ​​​ക്കാ​​​വ​​​സ്ഥ​​​യെപ​​​റ്റി പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നും സ​​​ർ​​​ക്കാ​​​ർ ഇ​​​ത​​​ര സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ലു​​​ള്ള അ​​​പ​​​ര്യാ​​​പ്ത​​​ത പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​യി നി​​​യ​​​മി​​​ച്ച ജ​​​സ്റ്റീ​​സ് കോ​​​ശി ക​​​മ്മീ​​​ഷ​​​നോ​​ടു​​ള്ള സ​​​ർ​​​ക്കാ​​​ർ അ​​​വ​​​ഗ​​​ണ​​​ന അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​മെ​​ന്നു ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ക​​​ത്തോ​​​ലി​​​ക്കാ കോ​​​ൺ​​​ഗ്ര​​​സ് അ​​​വ​​​ശ്യ​​​പ്പെ​​ട്ടു.

ഒ​​​രുവ​​​ർ​​​ഷ​​​ത്തെ കാ​​​ലാ​​​വ​​​ധി​​​യി​​​ൽ ആ​​റു മാ​​​സം പി​​​ന്നി​​​ട്ടി​​​ട്ടും ക​​​മ്മീ​​​ഷ​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ൾ മു​​​ന്നോ​​​ട്ടു പോ​​​കാ​​​നാ​​വാ​​ത്ത അ​​​വ​​​സ്ഥ​​​യി​​​ലാ​​ണ് ​ക​​​മ്മീ​​​ഷ​​​ൻ. പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. പി.​​പി.​​ ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗ​​ത്തി​​ൽ ഡ​​യ​​റ​​ക്ട​​ർ ഫാ​. ​​ജോ​​​സ് മു​​​ക​​​ളേ​​​ൽ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു സെ​​​ബാ​​​സ്റ്റ്യ​​​ൻ, ട്ര​​ഷ​​റ​​ർ ബാ​​​ബു വ​​​ള്ള​​​പ്പു​​​ര, ഗ്ലോ​​​ബ​​​ൽ ഭാ​​​ര​​​വ​​​ഹി ക​​​ളാ​​​യ രാ​​​ജേ​​​ഷ് ജോ​​​ൺ, വ​​​ർ​​ഗീ​​​സ് ആ​​​ന്‍റ​​ണി, പ്ര​​ഫ. ജാ​​​ൻ​​​സ​​ൺ ജോ​​​സ​​​ഫ്, ഷെ​​​യ്ൻ ജോ​​​സ​​​ഫ് സി.​​​റ്റി. തോ​​​മ​​​സ്, ലി​​​സി ജോ​​​സ്, ഷെ​​​ർ​​​ലി​​​ക്കുട്ടി ആ​​​ന്‍റ​​​ണി, ജോ​​​യ് പാ​​​റ​​​പ്പു​​​റം, ജോ​​​ർ​​​ജു​​​കു​​​ട്ടി മു​​​ക്കം, ടോ​​​മി​​​ച്ച​​​ൻ മേ​​​ത്ത​​​ശേ​​രി, മി​​​നി ജെയിം​​​സ്, സെ​​​ബി​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.